സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ സംസാരിക്കുന്നത് നടൻ ഉണ്ണി മുകുന്ദനെ കുറിച്ചാണ് ഉണ്ണി മുകുന്ദനും മാനേജരും തമ്മിലുള്ള പരാതിയുടെ വാർത്ത വളരെ വേഗം തന്നെ വൈറലായി മാറുകയാണ് ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറൽ ആയിട്ടുള്ള മറ്റൊരു നടൻ ഉണ്ടായിരിക്കില്ല എന്ന് പറയുന്നതാണ് സത്യം. ഉണ്ണിയും മുകുന്ദൻ അത്രത്തോളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സെൻസേഷൻ ആയി മാറിയിരിക്കുകയാണ് പല സാഹചര്യങ്ങളിലും ഉണ്ണിമുകുന്ദന്റെ പല പ്രവർത്തികളും ആളുകളെ ശ്രദ്ധിപ്പിക്കാനുള്ള കാരണമായി മാറിയിട്ടുണ്ട് ഇപ്പോൾ ഉണ്ണി മുകുന്ദനെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്
ആറുവർഷമായി കൂടെയുള്ള മാനേജറെ ഉണ്ണിമുകുന്ദൻ തല്ലി എന്ന് പറയുമ്പോൾ അതിനു പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടായിരിക്കില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് വെറുതെ ഒരാളെ തല്ലുന്നു ആറു വർഷമായി കൂടെ നടന്ന ഒരാൾ തള്ളി എന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് ഉണ്ണിമുകുന്ദൻ ഈ വ്യക്തിയെ തല്ലിയെങ്കിൽ അത് തെറ്റാണ് നിയമപരമായി പക്ഷേ ആറു വർഷമായി കൂടെ നടക്കുന്ന ഒരാളെ എന്തിന് തല്ലി എന്നതുകൂടി മനസ്സിലാക്കണം
മറ്റൊരു നടന്റെ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞു എന്നു പറഞ്ഞ് ഒരു നടന്മാരും തല്ലും എന്ന് തോന്നുന്നില്ല ഉണ്ണിമുകുന്ദന്റെ ഭാഗത്തുനിന്നും ഒരു വിശദീകരണം വരുന്നത് വരെ ഉണ്ണി തെറ്റുകാരൻ ആണെന്ന് പറയാൻ സാധിക്കില്ല ഇങ്ങനെ പോവുകയാണ് കമന്റുകളുടെ നിര കൂടുതൽ ആളുകളും ഉണ്ണിമുകുന്ദനെ പിന്തുണച്ചു തന്നെയാണ് രംഗത്ത് വരുന്നത് ഉണ്ണി മുകുന്ദൻ ഒരുപക്ഷേ തെറ്റ് ചെയ്തിട്ടുണ്ടാവില്ല എന്നും എന്താണ് കാര്യം എന്ന് അറിയാതെ ഒരിക്കലും ഉണ്ണിമുകുന്ദനെ പറയാൻ സാധിക്കില്ല എന്നുമാണ് പലരും പറയുന്നത്