Celebrities

ഒരു സിനിമാനടനെയും കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല അങ്ങനെ ഞാൻ ആഗ്രഹിച്ച ഏക വ്യക്തി ഈ നടൻ മാത്രമാണ്, ഷീല

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഷീല മലയാള സിനിമയുടെ മുഖശ്രീ തന്നെയായിരുന്ന ഒരു നടിയാണ് ഒരുകാലത്ത് ശീല അതുകൊണ്ടുതന്നെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് ഇപ്പോഴും താരത്തെ നോക്കി കാണുന്നത് താരത്തിന്റെ ഓരോ വാർത്തകളും അത്രത്തോളം മികച്ച രീതിയിൽ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

നടൻ ബേസിൽ ജോസഫിനെ കുറിച്ചാണ് ഷീല സംസാരിക്കുന്നത് ഞങ്ങളുടെയൊക്കെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസിൽ ജോസഫ് എന്നുപറഞ്ഞുകൊണ്ടാണ് താരം സംസാരിച്ചു തുടങ്ങുന്നത് ഞാൻ ഇതുവരെ മലയാള സിനിമയിൽ ഒരു നടന്മാരെയും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നാൽ ഞാൻ ആദ്യസമയം മുതൽ തന്നെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന ഏക വ്യക്തി ഈ മനുഷ്യനാണ് ഇയാളുടെ ആദ്യ സിനിമ മുതൽ ഞാൻ ഇയാളുടെ എല്ലാ സിനിമകളും കാണാറുണ്ട് ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം മദ്യപിക്കുന്ന ഒരു രംഗമുണ്ട് ആരംഗം ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഞാൻ കുറെ തവണ അത് കണ്ടു

എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് ബേസിൽ ശരിക്കും എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടനാണ് ബേസിൽ ഭയങ്കരമായി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഉണ്ണികൃഷ്ണൻ എന്നൊക്കെ പറയുന്ന പോലെയുള്ള സന്തോഷമാണ് ഇങ്ങേരുടെ പടം കാണുമ്പോൾ എന്ന് പറഞ്ഞുകൊണ്ട് വളരെ സ്നേഹത്തോടെ ശീല ബേസിൽ ജോസഫിനെ ഉമ്മ വയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച കമന്റുകൾ ആയി വന്നിരിക്കുന്നത്