മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് മമ്മൂട്ടി അടുത്തകാലത്ത് ആരോഗ്യപരമായ പല ബുദ്ധിമുട്ടുകൾ കാരണം സിനിമ ലോകത്തുനിന്നും മമ്മൂട്ടി വിട്ടുനിൽക്കുകയായിരുന്നു കുറച്ചുകാലങ്ങളായി അദ്ദേഹത്തെ കുറിച്ചുള്ള പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു എന്നാൽ തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഒരു അറിയിപ്പുണ്ടായി എങ്കിലും അദ്ദേഹത്തെ നേരിൽ കാണാതെ ആർക്കും യാതൊരുവിധത്തിലുമുള്ള സമാധാനം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യമായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചും തന്റെ ജീവിതത്തിലെ ഓരോ വിഷയങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചുമൊക്കെ നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ഞാൻ ഇവിടെയുണ്ട് എന്ന് അദ്ദേഹം അറിയിച്ചു കൊണ്ടിരുന്നു
ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടി പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യുന്നു മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കൃത്യമായി മനസ്സിലാക്കുന്ന ഈ ചിത്രം വളരെ വേഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . മമ്മൂക്ക ആണല്ലോ എന്തൊരു ഗ്ലാമർ ആണ് ഇത് പ്രായം വീണ്ടും പിന്നിലേക്ക് പോവുകയാണോ ആരോഗ്യവാനായി ഇരിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു നിരവധി ആളുകളാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് വളരെ വേഗം തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു മമ്മൂട്ടിയെ ആരോഗ്യവാനായി കണ്ടതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ കൂടുതലായി കാണാൻ സാധിക്കുന്നത് അതോടൊപ്പം ചിത്രം എല്ലാ പ്രാവശ്യത്തെയും പോലെ എത്തിയ മമ്മൂക്കയുടെ കിടിലൻ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു