Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

സാധ്യതകളുടെ പുതിയ ലോകവുമായി സംസ്‌കൃതപഠനം

 അവസാന തീയതി ജൂണ്‍ എട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 11:23 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം, തത്വചിന്ത, വാസ്തുവിദ്യ എന്നീ വിവിധ വിഷയ മേഖലകളില്‍ എക്കാലത്തേയ്ക്കും ഉപയോഗിക്കാവുന്ന വിജ്ഞാനം ആവിഷ്‌കരിക്കപ്പെട്ട ഭാഷയാണ് സംസ്‌കൃതം. സംസ്‌കൃതം എന്നാല്‍ സംസ്‌കരിച്ചെടുത്തത് എന്നാണര്‍ത്ഥം. ഭാരതത്തിന്റെ സാംസ്‌കാരികമായ അടിത്തറ സംസ്‌കൃതത്തിലാണ് നിലകൊള്ളുന്നത്.

എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും സംസ്‌കൃതത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്, ആവശ്യവുമാണ്. വാക്കുകള്‍ കൊടുക്കുന്നതില്‍ മാത്രമല്ല ഭാഷയുടെ ഘടന നിര്‍ണ്ണയിക്കുന്നതിലും സംസ്‌കൃതം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലയാളം ശ്രേഷ്ഠഭാഷയും ഭരണ ഭാഷയും ഒന്നാം ഭാഷയുമായി മാറുമ്പോള്‍ ആ മാറ്റത്തിന് മലയാള ഭാഷയെ സഹായിക്കുന്നതും സംസ്‌കൃതമാണ്. നമ്മുടെ വിജ്ഞാന ഉല്പാദന – വിതരണ രംഗങ്ങളിലെല്ലാം സംസ്‌കൃതത്തിന്റെ വ്യാപനം നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്.

സംസ്‌കൃതപഠനസാധ്യതകള്‍

ഭാരതീയ സംസ്‌കാരത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുന്നതില്‍ മുതല്‍ ആധുനിക സയന്‍സ് വിഷയങ്ങളിലും മാനേജ്‌മെന്റിലും വരെ പ്രയോഗ സാധ്യതയുള്ള ജ്ഞാന-വിജ്ഞാന ശേഖരത്തിലേയ്ക്ക് വഴി തുറക്കുന്നതാണ് സംസ്‌കൃത പഠനം. സംസ്‌കൃത പദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയ ഭാഷകളിലെല്ലാം ധാരാളമായുള്ളതിനാല്‍ ഇവയില്‍ പ്രാവീണ്യം നേടുവാന്‍ സംസ്‌കൃതം അറിയുന്നത് സഹായകമാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഭാഷകളില്‍ സംസ്‌കൃതവുമുണ്ട്.

അവസരങ്ങള്‍ അനേകം

വിവിധഭാഷകളില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞവര്‍ക്ക് ഇന്ന് തൊഴിലവസരങ്ങള്‍ അനേകമാണ്. എന്നാല്‍ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്. പബ്ലിഷിംഗ്, മാധ്യമ പ്രവര്‍ത്തനം, പരിഭാഷ, കണ്ടന്റ് ഡെവലപ്പിംഗ്, കോപ്പി എഡിറ്റിംഗ്, നിഘണ്ടു നിര്‍മ്മാണം, മെഷീന്‍ ലേണിംഗ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, വിജ്ഞാനകോശ നിര്‍മ്മാണം, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി തുടങ്ങിയതൊഴില്‍ മേഖലകളും യോഗ, വാസ്തു, ആയുര്‍വേദം,ഐ. ടി., ഗണിതമടക്കമുള്ള മേഖലകളിലെ ഗവേഷണം, ഐ ടി മേഖലയിലെ വിവിധ തൊഴിലുകള്‍ എന്നിവയും സംസ്‌കൃതപഠനം നടത്തിയവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന തൊഴില്‍ മേഖലകളാണ്. ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, ടെക്‌നിക്കല്‍ റൈറ്റിംഗ് അഥവാ സാങ്കേതിക രചന തുടങ്ങി കോര്‍പറേറ്റ് മേഖലയില്‍ ഒട്ടേറെ അവസരങ്ങളാണ് സംസ്‌കൃതഭാഷയില്‍ വൈദഗ്ധ്യം നേടിയവരെ കാത്തിരിക്കുന്നത്.

ഭാഷ കയ്യിലുണ്ടെങ്കില്‍ ജോലി നിങ്ങളെ തേടി വരും. ഏതെങ്കിലുമൊരു തൊഴിലില്‍ അല്ലെങ്കില്‍ ജോലിയില്‍ എത്തിപ്പെടാനുളള ഉപകരണമായി ഭാഷ പലപ്പോഴും മാറാറുണ്ട്. ഭാഷ കൈകാര്യം ചെയ്യാനും നന്നായി ആശയ വിനിമയം നടത്താനുമുളള കഴിവ് ഒരു ജോലിയിലേയ്ക്കുളള ചവിട്ടുപടിയാണ്. ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ReadAlso:

പഠനമെന്ന ജോലിഭാരം ഇനി കൂടും! ഏഴ് ശനിയാഴ്ചകള്‍ അധിക പ്രവർത്തി ദിനങ്ങളും; വിദ്യാഭ്യാസ കലണ്ടർ വിദ്യാർഥികളെ തകർക്കാനോ അതോ സ​ഹായിക്കാനോ? Education calender

സ്പായും ആയുര്‍വ്വേദ പഞ്ചകര്‍മ്മയും ചേര്‍ന്നൊരു ഇന്‍റര്‍നാഷണൽ കോഴ്സ് സംസ്‌കൃത സർവ്വകലാശാലയിൽ

സംസ്‌കൃത സര്‍വ്വകലാശാല: ബിരുദ, ഡിപ്ലോമ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ എട്ട് വരെ

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു – kgte printing courses

ഐസിഫോസ് നടത്തുന്ന ബ്രിഡ്‌ജ്‌ കോഴ്‌സിൽ സീറ്റൊഴിവ് – icfoss bridge course

ടെക്‌നിക്കല്‍ റൈറ്റിംഗ് അഥവാ സാങ്കേതിക രചന

എഴുതുവാനുളള അഭിരുചിയും ഐ.ടി. പശ്ചാത്തലത്തെ സംബന്ധിച്ച് അടിസ്ഥാനബോധവും ഉണ്ടെങ്കില്‍ സാങ്കേതിക രചനാരംഗത്ത് സംസ്‌കൃതപഠനത്തില്‍ പ്രാവീണ്യം നേടിയവര്‍ക്ക് തൊഴില്‍ നേടാന്‍ കഴിയും. സംസ്‌കൃതഭാഷയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ മേഖലകളില്‍ ധാരാളം അവസരങ്ങളുണ്ട്. മെഡിക്കല്‍, എഞ്ചീനിയറിംഗ്, ശാസ്ത്രം, റോബോട്ടിക്‌സ്, നാനോടെക്‌നോളജി, ഇലക്ട്രോണിക്‌സ് തുടങ്ങി എല്ലാ മേഖലകളിലും സാങ്കേതിക രചനാ വിദഗ്ധര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്. സാങ്കേതിക വിഷയങ്ങള്‍ ലളിതമായി അതത് ഭാഷകളില്‍ അവതരിപ്പിക്കുന്നതിന് ആശയവിനിമയ മികവും സാങ്കേതിക പരിജ്ഞാനവുമുളളവരെ വിവിധഭാഷകളില്‍ ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്ററായി ഇന്ത്യന്‍ / വിദേശകമ്പനികള്‍ക്ക് ആവശ്യമുണ്ട്.

സംസ്‌കൃതസര്‍വ്വകലാശാലയില്‍ സംസ്‌കൃതത്തില്‍ നാല് വര്‍ഷ ബിരുദം

ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും സംസ്‌കൃത ഭാഷയുടെ വിവിധ സ്‌പെഷ്യലൈസേഷനുകളായ സംസ്‌കൃതം – സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം- ജനറല്‍ എന്നീ വിഷയങ്ങളില്‍ നാല് വര്‍ഷ ബിരുദപഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

സംസ്‌കൃതപഠനത്തിന് പ്രതിമാസം 1000/ രൂപ സ്‌കോളര്‍ഷിപ്പ്

സംസ്‌കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജര്‍) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ രണ്ട് വര്‍ഷങ്ങളില്‍ പ്രതിമാസം 500/ രൂപ വീതവും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 1000/ രൂപ വീതവും സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം-ജനറല്‍ എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം (സംസ്‌കൃതം-ന്യായം), പന്മന (സംസ്‌കൃതം -വേദാന്തം), കൊയിലാണ്ടി (സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-ജനറല്‍, സംസ്‌കൃതം – സാഹിത്യം), തിരൂര്‍ (സംസ്‌കൃതം-വ്യാകരണം), പയ്യന്നൂര്‍ (സംസ്‌കൃതം-സാഹിത്യം) ഏറ്റുമാനൂര്‍ (സംസ്‌കൃതം-സാഹിത്യം) എന്നീ പ്രാദേശിക ക്യാമ്പസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രവേശനം എങ്ങനെ?

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷ ബിരുദപ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാന്‍ കഴിയും. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദപ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയുംഎസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക്ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയര്‍ന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്.

അവസാന തീയതി ജൂണ്‍ എട്ട്

സര്‍വ്വകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) വഴി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്. പ്രൊസ്‌പെക്ടസ് സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും പ്രോസ്പക്ടസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദര്‍ശിക്കുക.

Tags: Sanskrit UniversitySree Sankaracharya University of SanskritDEGREE COURSES

Latest News

സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മഴയും മരവും കുത്തിയൊലിച്ചെത്തിയ കാലത്ത് തണലായ സിപിഎം എന്ന കുടയെ തള്ളി പറഞ്ഞ് പടിയിറക്കം; സനാഥനായിരുന്ന നിലമ്പൂർ പുയ്യാപ്പ്ളാ വി.വി. അൻവർ ഒടുവിൽ അനാഥൻ!! യുഡിഎഫിലേക്കും മത്സരിക്കാനുമില്ലെന്നും പ്രതികരണം; സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും അൻവർ; സംഭവിക്കാൻ പോകുന്നതെന്ത് | P V Anwar

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ

ആലുവയില്‍ ലോറിയുടെ പിന്നിലിടിച്ച് കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു; ആളപായമില്ല

ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.