Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വണ്‍പ്ലസ് 13എസ് ലോഞ്ച് വ്യാഴാഴ്ച; എത്തുന്നത് നിരവധി ഫീച്ചറുകളുമായി | OnePlus 13S

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 03:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതില്‍ Snapdragon 8 Elite ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇന്ത്യയില്‍ ഫോണിന് ഏകദേശം 55000 രൂപ വില വരുമെന്നാണ് കരുതുന്നത്. ഒതുക്കമുള്ള ഫോണില്‍ പുതിയ കാമറ മൊഡ്യൂള്‍ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക. ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യും. മുന്‍വശത്ത് 32MP സെല്‍ഫി കാമറ ആയിരിക്കാം മറ്റൊരു ആകര്‍ഷണം.

LPDDR5x റാമും UFS 4.0 സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക.മള്‍ട്ടി ടാസ്‌കിങ്, എഐ സവിശേഷതകള്‍ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘനേരം ഉപയോഗിക്കുന്നതിനായി 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഫോണില്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13ടിയുടെ റീബ്രാന്‍ഡഡ് വേര്‍ഷനായിരിക്കാം വണ്‍പ്ലസ് 13എസ്. ക്വാല്‍കം ഫ്‌ലാഗ്ഷിപ്പ് പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക.

ക്ലാസിക് അലര്‍ട്ട് സ്ലൈഡര്‍ ഒഴിവാക്കി, ഐഫോണുകളിലെ ആക്ഷന്‍ ബട്ടണിന് സമാനമായ ഒരു പുതിയ ‘പ്ലസ് കീ’ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സൗണ്ട് പ്രൊഫൈലുകള്‍ ടോഗിള്‍ ചെയ്യുക, കാമറ തുറക്കുക, വോയ്സ് റെക്കോര്‍ഡിംഗുകള്‍ ആരംഭിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ വൈവിധ്യമാര്‍ന്ന ബട്ടണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. മെച്ചപ്പെട്ട സുരക്ഷയ്ക്കായി അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.

content highlight: OnePlus 13S 

ReadAlso:

നാളുകളായുള്ള ആ ബുദ്ധിമുട്ടിന് പരിഹാരം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം | Instagram

ഇൻസ്റ്റാ​ഗ്രാമിലെ പോലെ എന്നാണ് വാട്സാപ്പിൽ സ്റ്റാറ്റസിടാൻ പറ്റുക? ഇനി ഉത്തരം അകലെയല്ല | Whatsapp

അടിമുടി പരിഷ്കാരവുമായി യൂട്യൂബ് ഷോര്‍ട്സ്; ഇനി മുതൽ ​ഗൂ​ഗിൾ ലെൻ‌സിന്റെ സഹായവും; കൂടുതലറിയാം | Youtube shorts

ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ളിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള

ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതു തടയുകയും വ്യാവസായിക വളര്‍ച്ച ശക്തമാക്കുകയും ചെയ്യുന്ന കഴിവുകളുടെ അടിസ്ഥാനത്തിലുള്ള നൂറിലേറെ ഗെയിമുകള്‍ക്ക് ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെ സര്‍ട്ടിഫിക്കറ്റ്

Tags: Anweshanam.comOnePlusOnePlus 13sOnePlus 13S launch

Latest News

‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’: ലഹരി വിരുദ്ധ അവബോധവുമായി ‘നെയിം സ്ലിപ്പ്’ ഇറക്കി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്

മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടുമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ; പ്രധാന വിജയ ഘടകങ്ങളായ 4 കാരണങ്ങളും പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്, വായിക്കാം | Ashokan Charuvil

ആചാരവെടിയോ, കൊടിയേറ്റമോ ഇല്ല ഇത് പ്രകൃതിയും മനുഷ്യനും ചേരുന്ന ആഘോഷം; ദക്ഷിണ കാശിയിൽ വൈശാഖ മഹോത്സവം

നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.