Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വണ്‍പ്ലസ് 13എസ് ലോഞ്ച് വ്യാഴാഴ്ച; എത്തുന്നത് നിരവധി ഫീച്ചറുകളുമായി | OnePlus 13S

പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 03:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതില്‍ Snapdragon 8 Elite ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇന്ത്യയില്‍ ഫോണിന് ഏകദേശം 55000 രൂപ വില വരുമെന്നാണ് കരുതുന്നത്. ഒതുക്കമുള്ള ഫോണില്‍ പുതിയ കാമറ മൊഡ്യൂള്‍ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക. ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യും. മുന്‍വശത്ത് 32MP സെല്‍ഫി കാമറ ആയിരിക്കാം മറ്റൊരു ആകര്‍ഷണം.

LPDDR5x റാമും UFS 4.0 സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക.മള്‍ട്ടി ടാസ്‌കിങ്, എഐ സവിശേഷതകള്‍ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘനേരം ഉപയോഗിക്കുന്നതിനായി 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഫോണില്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13ടിയുടെ റീബ്രാന്‍ഡഡ് വേര്‍ഷനായിരിക്കാം വണ്‍പ്ലസ് 13എസ്. ക്വാല്‍കം ഫ്‌ലാഗ്ഷിപ്പ് പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക.

ക്ലാസിക് അലര്‍ട്ട് സ്ലൈഡര്‍ ഒഴിവാക്കി, ഐഫോണുകളിലെ ആക്ഷന്‍ ബട്ടണിന് സമാനമായ ഒരു പുതിയ ‘പ്ലസ് കീ’ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സൗണ്ട് പ്രൊഫൈലുകള്‍ ടോഗിള്‍ ചെയ്യുക, കാമറ തുറക്കുക, വോയ്സ് റെക്കോര്‍ഡിംഗുകള്‍ ആരംഭിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ വൈവിധ്യമാര്‍ന്ന ബട്ടണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. മെച്ചപ്പെട്ട സുരക്ഷയ്ക്കായി അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.

content highlight: OnePlus 13S 

ReadAlso:

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജെമിനി ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ കടിഞ്ഞാൺ; ഫ്രീ പ്ലാനിൽ ഇനി ‘ഫ്ലാഷ്-ലൈറ്റ്’ മാത്രം!!

ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം

Tags: OnePlusOnePlus 13sOnePlus 13S launchAnweshanam.com

Latest News

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies