Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2025, 03:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒറ്റ ടിക്കറ്റെടുത്ത് ഒന്ന് രാജ്യം മുഴുവൻ ചുറ്റി വന്നാലോ?? എങ്ങനെയെന്നല്ലെ, ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് കാലവധി 56 ദിവസമാണ്. സാധരണയായി നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ ആ ടിക്കറ്റ് വച്ച് ഒരു വട്ടം മാത്രമേ നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സർക്കുലർ ജേർണി ടിക്കറ്റ് എടുക്കുമ്പോൾ നിങ്ങൾക്ക് 56 ദിവസം യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല യാത്ര ചെലവ് കുറവാണെന്നതും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.

സർക്കുലർ ജേർണി ടിക്കറ്റ് ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ്. എസി ഉൾപ്പെടെ നിങ്ങൾക്ക് ഏത് ക്ലാസിലും ടിക്കറ്റെടുക്കാം. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സ്‌റ്റേഷനിലായിരിക്കണം.

ഇതിൽ പരമാവധി എട്ട് യാത്രകൾ അനുവദനീയമാണ്. അതായാത് നിങ്ങളുടെ യാത്ര ആരംഭിച്ച് തിരികെയെത്തുന്നതിനിടയിൽ നിങ്ങൾ ഇറങ്ങുന്ന സ്‌റ്റേഷനുകളുടെ എണ്ണം എട്ടിൽ കൂടാൻ പാടില്ല. ഉദാഹരണത്തിന്, കേരളത്തിൽ നിന്ന് യാത്ര തുടുങ്ങുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു എന്നിവടങ്ങളിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിൽ വന്നിറങ്ങുക. അവിടെ കുറച്ച് ദിവസം ചെലവഴിച്ചതിന് ശേഷം അടുത്ത സ്ഥലത്തേക്ക് യാത്ര തുടങ്ങാം. ഇങ്ങനെ തിരികെ തിരുവനന്തപുരത്ത് എത്തുന്നതുവരെ നിങ്ങൾക്ക് പരമാവധി എട്ട് സ്‌റ്റേഷനുകളിൽ ഇറങ്ങാം. എവിടെയെല്ലാം ഇറങ്ങണം എന്ന് നിങ്ങൾ മുൻക്കൂട്ടി തീരുമാനിച്ചിരിക്കണം.
ടിക്കറ്റിനായി സർക്കുലർ ജേർണി ടിക്കറ്റ് അപേക്ഷ ഫോം പൂരിപ്പിച്ച് റെയിൽവേ ചീഫ് ബുക്കിങ് സൂപ്പർവൈസർക്ക് സമർപ്പിക്കുക. നിങ്ങളുടെ ട്രെയിൻ യാത്രാ പദ്ധതിയെ അടിസ്ഥാനമാക്കി അവർ ടിക്കറ്റ് നിരക്ക് കണക്കാക്കുകയും സ്‌റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്യും. ശേഷം യാത്ര തുടങ്ങുന്ന സ്‌റ്റേഷനിലെ ബുക്കിങ് ഓഫിസിൽ നിന്ന് ഒരു സർക്കുലർ ടിക്കറ്റ് വാങ്ങണം. അവിടെ നിങ്ങൾ എവിടെയൊക്കെയാണോ ഇറങ്ങാൻ ഉദ്ദേശിക്കുന്നത് ആ സ്‌റ്റേഷനുകളും തെരഞ്ഞെടുക്കാം. ഇത്രയും കാര്യങ്ങൾ ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ സർക്കുലർ ജേർണി ടിക്കറ്റ് ഉറപ്പാക്കാം.
യാത്ര ദിവസം, കാലയളവ് എന്നിവയെല്ലാം കണക്കിലെടുത്താണ് ടിക്കറ്റ് വില നിശ്ചയിക്കുക. കുറഞ്ഞത് 1000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭികും. പുരുഷൻമാർക്ക് 40% വും സ്ത്രീകൾക്ക് 50% വുമാണ് ഇളവ്. സാധാരണ ടിക്കറ്റിനേക്കാൾ കുറവാണ് ഇതിൻ്റെ വില. വിനോദയാത്രക്ക് പോകുന്നവർക്ക് ഈ ടിക്കറ്റ് വളരെ ഉപകാരപ്രദമാണ്.

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: circular journeyRAILWAYseoson ticket

Latest News

ഗാസയിലെ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേലി ടാങ്ക് ഷെല്ലാക്രമണം; 26 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കറ്റു

ക്രിക്കറ്റ് താരം റിങ്കു സിങ്ങുമായി സമാജ്‌വാദി പാർട്ടി എംപിയുടെ വിവാഹനിശ്ചയം; ആരാണ് വധുവായ പ്രിയ സരോജ് ?

നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നു, പാർട്ടിക്കെതിരെ തനിക്ക് ഈ​ഗോയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ഒറീസയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നിലമ്പൂരിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പി വി അൻവർ; തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.