Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘പ്രൗഡ് പാരന്റ്സ്’; യാത്രയുടെ ഗ്രാജുവേഷന് വീണ്ടും ഒന്നിച്ച്‌ ധനുഷും ഐശ്വര്യയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2025, 06:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിവാഹമോചനം നേടിയെങ്കിലും നടൻ ധനുഷും ചലച്ചിത്ര നിർമ്മാതാവ് ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൻ യാത്രയുടെ ബിരുദദാന ചടങ്ങ് ആഘോഷിക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. മകൻ യാത്രയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് കൊണ്ടാടാൻ എത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്.

അമേരിക്കൻ ഇന്റർനാഷ്നൽ സ്കൂൾ ചെന്നൈയിലെ വിദ്യാർഥിയായിരുന്നു യാത്ര. ഗ്രാജുവേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ ധനുഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മുൻഭാര്യ ഐശ്വര്യ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽ‌ക്കുന്ന ചിത്രങ്ങളാണ് ധനുഷ് ‘പ്രൗഡ് പാരന്റ്സ്’ എന്ന അടിക്കുറിപ്പെടെ പങ്കുവച്ചത്. യാത്ര എന്ന ഹാഷ്ടാഗും ക്യാപ്ഷനൊപ്പം ചേർത്തിട്ടുണ്ട്. ചിത്രം രജനികാന്തും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികകല്ല് താണ്ടി, അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്ന ക്യാപ്ഷനോടെയാണ് രജനികാന്ത് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ധനുഷ് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. വേർപിരിഞ്ഞതിന് ശേഷം ധനുഷിനെയും ഐശ്വര്യയെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. വിവാഹബന്ധം ഒന്നിനും ഒരു അവസാനമല്ലെന്നും ഇതുപോലെ സൗഹൃദപരമായി തുടരാമെന്നുമാണ് ആരാധകർ പറയുന്നത്. ഗായകൻ വിജയ് യേശുദാസ് അടക്കമുള്ള സെലിബ്രിറ്റികളും ആരാധകരും ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം’, ‘എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മകന് വേണ്ടി മാറ്റിവച്ചു’, ‘ഇവരെ പോലയെ ആയിരിക്കണം’ എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.

ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹമോചനം വലിയ വാർത്തയായിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2022ൽ ആണ്. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. പിന്നീട് കുടുംബകോടതി വഴി 2024ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. എന്നാൽ മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും വേണ്ടി ഇരുവരും എപ്പോഴും ഒന്നിച്ചെത്താറുണ്ട്.

 

ReadAlso:

പവന്‍ കല്യാണിന്‍റെ ‘ഹരിഹര വീര മല്ലു’ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്ത് – hari hara veera mallu film

ബിഗ്ബോസ് മൽസരാർത്ഥികളുടെ പട്ടികയിൽ അനുമോൾ ?

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

യുവത്വത്തിന്റെ ആഘോഷം നിറച്ച് ‘കിരാത’ പൂര്‍ത്തിയായി:സംവിധാനം റോഷന്‍ കോന്നി

Tags: actor dhanushAiswarya and Dhanush

Latest News

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

കേരളത്തിൽ കുടുങ്ങിയ എഫ്-35 നന്നാക്കാൻ കഴിയില്ലെന്ന് യുകെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിനുള്ള ഉപകരണങ്ങൾ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാറിന് കൈമാറുന്നു. ഡോ ഹാരിസ് ചിറക്കൽ,  യു എസ് ടി വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ്  വിനീത് മോഹനൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സുനിൽ കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി – thiruvananthapuram medical college

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.