Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബോളിവുഡ് താരം ആമിർ ഖാൻ സിനിമാഭിനയം നിർത്തുന്നു; മഹാഭാരതം അവസാന ചിത്രമോ? | Aamir Khan

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 08:49 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആമിർ ഖാൻ സിനിമാഭിനയം നിർത്തുകയാണെന്ന് സൂചന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം തന്നിൽ എത്രത്തോളം ആഴത്തിൽ പ്രതിധ്വനിക്കുന്നു എന്ന് ആമിർ പറഞ്ഞു, മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്.

അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആ​ഗ്രഹം. വേദവ്യാസ മഹർഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിർ ഖാൻ പറഞ്ഞു.

“പല അടരുകളായി തിരിച്ചിരിക്കുന്നു കഥയാണ് ഇത്, അതിന് വികാരമുണ്ട്, അതിന് വലിപ്പമുണ്ട്, ലോകത്തിൽ നിങ്ങൾ കണ്ടെത്തിയ എന്തും മഹാഭാരതത്തിൽ നിങ്ങൾ കണ്ടെത്താന്‍ സാധിക്കും” കഥയുടെ ആഴത്തെയും സാർവത്രികതയെയും പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ സിനിമ ചെയ്തുകഴിഞ്ഞാൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഇതിനുശേഷം തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ഈ സിനിമയുടെ വിഷയം അത്തരത്തിലുള്ളതാണ്. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

ഇതിനുമുൻപും മഹാഭാരതം സിനിമയാക്കുന്നതിനെക്കുറിച്ച് ആമിർ സംസാരിച്ചിട്ടുണ്ട്. ‘അതെന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണെ’ന്നാണ് ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ ഒരഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞത്. മഹാഭാരതം ഒരു സിനിമയിൽ പറയാൻ കഴിയുമെന്ന് കരുതുന്നില്ല, അതിനാൽ ഇത് ഒന്നിലധികം സിനിമകളായിരിക്കും. സിനിമയ്ക്ക് ഒന്നിലധികം സംവിധായകരെ ആവശ്യമുണ്ടായേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

content highlight: Aamir Khan 

 

ReadAlso:

മികച്ച ബാലനടനുള്ള മലയാള പുരസ്‌കാരം 1200 ; ശ്രീപത് യാന് സമ്മാനിച്ചു – child actor award

നഗ്നചിത്രം ആവശ്യപ്പെട്ടു; ഹോളിവുഡ് ഛായാഗ്രാഹകനെതിരെ ലൈംഗികാരോപണം – cinematographer pratik shah

അമ്മയെ കെട്ടിപ്പിടിച്ചിരിക്കാൻ ആയിരുന്നുവെങ്കിൽ ഇയാൾ എന്തിനാണ് കല്യാണം കഴിച്ചത് ?വീണ്ടും വിവാദ വീഡിയോയുമായി വിജയ് മാധവ്

ഒന്നരക്കോടി രൂപ മുടക്കി വാഹന നമ്പർ സ്വന്തമാക്കി ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ് – marco producer sharif mohammed

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ്, പക്ഷെ തല്ലിയിട്ടില്ല, ടൊവിനോയുമായി അടുത്ത സൗഹൃദം ; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

Tags: AAMIR KHANAnweshanam.commahabharatham

Latest News

അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

നിലമ്പൂരിൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.