മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് അനുസിത്താര ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുക്കാൻ അനുസിത്താരയ്ക്ക് സാധിച്ചിട്ടുണ്ട് നടി കാവ്യാമാധവന്റെ മുഖച്ഛായയുണ്ട് എന്നതിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ താരം ശ്രദ്ധിക്കപ്പെട്ടിരുന്നത് അതുകൊണ്ടുതന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നത് താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഈ വീഡിയോയിൽ താരത്തിന്റെ അരികിലേക്ക് ഒരു ആരാധിക ഫോട്ടോയെടുക്കാൻ വരുന്നതാണ് കാണുന്നത്
ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ്റ്റ് ചെയ്യുന്നുണ്ടായി എങ്കിലും ആരാധിക്കുകയ വ്യക്തി തോളിൽ പിടിച്ചതിനോട് അത്ര താല്പര്യം കാണിക്കുന്നില്ല അനുസിത്താര ഉടനെ തന്നെ അവരുടെ കൈയെടുത്ത് മാറ്റുന്നുണ്ട് അനുസിത്താര കാഴ്ച കണ്ടതോടെ നിരവധി ആളുകളാണ് ഇപ്പോൾ വിമർശനാത്മകമായ കമന്റുകളുമായി എത്തിയിരിക്കുന്നത് അനുവിന് ആ വ്യക്തി ശരീരത്തിൽ തൊട്ടത് ഇഷ്ടപ്പെട്ടില്ല എന്നും ആ കൈയെടുത്ത് മാറ്റുന്നതിന് പകരം നിങ്ങൾ അവരെ ചേർത്തുപിടിക്കുകയായിരുന്നുവെങ്കിൽ നിങ്ങളെല്ലാവരും കൂടുതൽ ഇഷ്ടത്തോടെ നോക്കുമായിരുന്നു എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്
ഏറ്റവുമടുത്ത സമയത്ത് വൈറലായ ഒരു വീഡിയോ ആണ് ഇത് താരയെ പോലെ ഒരു നടീൽ നിന്നും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത് കൂടുതലും ഇങ്ങനെയുള്ള സിനിമക്കാരുടെ അരികിൽ ഫോട്ടോകൾ എടുക്കാതിരിക്കാൻ ശ്രമിക്കുക എന്നും ഇവരുടെ ഇത്തരം രീതികൾ അങ്ങനെയാണെങ്കിൽ പൂർണമായും ഇല്ലാതെയാവും എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് അതോടൊപ്പം തന്നെ ചിലർ അടുത്തകാലത്തായി ഒരു സിനിമയിൽ പോലും അഭിനയിക്കാതിരുന്നിട്ട് ഇത്രയും ഒക്കെ ജാഡ വേണോ എന്നാണ് ചോദിക്കുന്നത്