കൊച്ചി അമൃത ആശുപത്രിയിൽ ഹോസ്പിറ്റൽ മെറ്റീരിയലുകളിൽ സ്പെഷ്യലൈസേഷനുള്ള സപ്ലൈ ചെയിൻ മാനേജ്മെന്റിലെ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 437 4666 / 1893/1485 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
STORY HIGHLIGHT: kochi amrita hospital