Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എം.സ്വരാജ് ഈ സർക്കാരിന്റെ അവസാന സമയത്ത് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭയിലെത്തും; നാല് വർഷം മുൻപേ സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിൽ കമന്റ് ചെയ്തു നടത്തിയ പ്രവചനം വൈറൽ; ഇനിയും 5 വർഷങ്ങളുണ്ട്, നിങ്ങൾ എഴുതി വച്ചോളു എന്നും വെല്ലുവിളി; നാലു വർഷം മുൻപത്തെ പ്രവചനം യാഥാർഥ്യത്തിലേക്കോ? M Swaraj Facebook profile picture comment

നിലമ്പൂർകാരായ സ്ഥാനാർഥികൾ‌ മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 12:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. ഇടതുബന്ധം ഉപേക്ഷിച്ച് പിണറായിസത്തിനെതിരെ പോരാടുന്ന അൻവറിന് പിൻ​ഗാമിയായി ആരെത്തുമെന്നുള്ള ആകാംഷയിലാണ് കേരളം. സിപിഎം മണ്ഡലം നിലനിർത്തുമോ നഷ്ടപ്പെട്ട പൊന്നാപുരം കോട്ട കോൺ​ഗ്രസ് പിടിച്ചെടുക്കുമോ അതല്ല അൻവറിന്റെ ഒറ്റയാൾ പോരാട്ടം ഫലം കാണുമോ എന്നിങ്ങനെയാണ് ചർച്ചകൾ.

നിലമ്പൂർകാരായ സ്ഥാനാർഥികൾ‌ മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നൂലിൽ കെട്ടയിറക്കെന്ന പ്രയോ​ഗത്തിന് നിലമ്പൂരിൽ മൂന്ന് പ്രബല മുന്നണികളും ഇടനൽകിയില്ല. പിണറായിസമാണോ അതോ ജനക്ഷേമ പ്രവർത്തനങ്ങളാണോ കേരളത്തിൽ നടക്കുന്നത് എന്നുള്ളതിന് നിലമ്പൂർ ഫലത്തിലൂടെ മറുപടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിന് മൂന്നു പ്രബല മുന്നണിയിലെ ആർക്കാണ് സാധിക്കുക എന്നുള്ളത് ക്ലൈമാക്സിലറിയാം.

എന്നാൽ സിപിഎം സ്ഥാനാർഥിയെ കുറിച്ച് ഒരാൾ നാല് വർഷം മുൻപ് നടത്തിയ പ്രവചനം ഇപ്പോൾ വൈറലാവുകയാണ്. 2021ൽ തൃപ്പൂണിത്തറയിൽ കെ. ബാബുവിനോട് സിറ്റിം​ഗ് MLA ആയ സ്വരാജ് പരാജയപ്പെട്ടപ്പോൾ 2013ലെ അപ്ഡേറ്റ് ചെയ്ത സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിന് കമന്റെ ചെയ്തതാണ് ഇപ്പോൾ വൈറലാകുന്നത്. രജീഷ് എന്നയാളാണ് കമന്റ് ഇട്ടത്.

പിണറായി വിജയന്റെ രണ്ടാം നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്പ്, ഒരു ദിവസമെങ്കിൽ ഒരു ദിവസം കേരളത്തിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് സ: എം സ്വരാജ് മത്സരിച്ച് ജയിച്ച് നിയമസഭയിൽ എത്തിയിരിക്കും. ഇത് വെറുതെ പറയുന്നതല്ല. ഇനിയും 5 വർഷങ്ങളുണ്ട്. നിങ്ങൾ എഴുതി വച്ചോളു- എന്നാണ് കമൻ്റ്.

വിരോധാഭാസമെന്ന പോലെ കൃത്യമായി സംഭവിച്ചിരിക്കുകയാണ് ഇതുവരെ. തെരഞ്ഞെടുപ്പിൽ എം. സ്വരാജ് ജയിച്ചാൽ അതും യാഥാർഥ്യമാകും. ഇപ്പോൾ ഈ കമന്റെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: M SWARAJAnweshanam.comBY ELECTION IN NILAMBURM Swaraj Facebook profile picture commentM Swaraj Facebook

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies