Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അവര്‍ മനുഷ്യരാണ്, മാടുകളല്ല ?: നെല്ലിയാമ്പതി ആനമട എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് കടുത്ത അവകാശ നിഷേധം; കാലിത്തൊഴുത്തു പോലെ ലയങ്ങള്‍ ?; തീരുമോ ദുരിത ജീവിതം ഇനിയെങ്കിലും?; പരാതി മുഖ്യമന്ത്രിയുടെ അടുത്ത് ( എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 02:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നെല്ലിയാമ്പതിയിലെ ആനമട പ്ലാന്റേഷനില്‍ തൊഴിലാളികളുടെ ജീവിത ദുരിതം കാണാതെ പോകുന്ന അധികൃതര്‍ അറിയണം. പ്ലാന്റേഷനില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയുമില്ല. ആനുകൂല്യങ്ങളുമില്ല. മാത്രമല്ല തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന ലയങ്ങള്‍ കാലിത്തൊഴുത്തിനു സമാനമായ അവസ്ഥയിലാണ്. മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത ലയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഒരു ദുരന്തസാധ്യതാ മുഖത്താണ്. ഇനിയെങ്കിലും ഉപയോഗ ശൂന്യമായ ലയങ്ങളില്‍ അടിമകളെപ്പോലെ കഴിയുന്ന മനുഷ്യരുടെ കണ്ണീരിന് അറുതിയുണ്ടാകണം.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയിരിക്കുകയാണ് ആലത്തൂര്‍ സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ റഷീദ് ആലത്തൂര്‍. ഏകദേശം 600 ഏക്കറോളം വിസ്തൃതിയുള്ള ആനമട എസ്റ്റേറ്റില്‍ നിലവില്‍ സ്ഥിരം തൊഴില്‍കരാറുകളില്ലാതെ പതിനഞ്ച് താത്കാലിക തൊഴിലാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരില്‍ പലരും ഈ പ്ലാന്റേഷനില്‍ ജനിച്ചു വളര്‍ന്നവരാണ്. പതിനഞ്ച് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ഇവര്‍ക്കും മുന്‍ തൊഴിലാളികള്‍ക്കും പ്ലാന്റേഷന്‍ ആക്ട് പ്രകാരമുള്ള പി.എഫ്, പെന്‍ഷന്‍, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയൊന്നും ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് അബ്ദുല്‍ റഷീദിന്റെ പരാതിയില്‍ പറയുന്നു. നെല്ലിയാമ്പതി, സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണെന്നതച് മറക്കാനാവില്ല.

  • മാനേജ്മെന്റ് സ്വാധീനവും ഭീഷണിയും ?

പരാതി നല്‍കിയ തൊഴിലാളികളുടെ വിവരങ്ങള്‍ മാനേജ്മെന്റിന് ചോര്‍ത്തി നല്‍കുകയും തുടര്‍ന്ന് അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇതിന്റെ ഭയം കാരണം മറ്റ് തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പോലും സാധിക്കുന്നില്ല. അധികാരികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ പോലും മാനേജ്മെന്റ് സ്വാധീനം ചെലുത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. തൊഴിലാളി വര്‍ഗ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. തൊഴില്‍ മന്ത്രിയും ഇത് കാണണം. പ്ലാന്റേഷന്‍ മാനേജ്‌മെന്റിന് എന്തും ചെയ്യാമെന്ന ധാരണയുണ്ടെങ്കില്‍ അത് തൊഴില്‍ മന്ത്രി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്തിക്കൊടുക്കണം. പ്ലാന്റേഷനിലെ നീതി നിഷേധിക്കപ്പെട്ട തൊഴിലാളികളും അവരുടെ കുടുംബവും ഈ സര്‍ക്കാരിന് വോട്ടു ചെയ്തിട്ടുണ്ടെന്നത് ഓര്‍ക്കണം.

  • നല്ല വരുവരുമാനം എന്നാല്‍, തൊഴിലാളികള്‍ക്ക് അവഗണന ?

പ്ലാന്റേഷനില്‍ നിന്നുള്ള വരുമാനം വന്‍തോതിലാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ പ്രതിദിനം ഒരാള്‍ക്ക് 3000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയില്‍ ഏകദേശം 300-400 ഓളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ടെന്നും, വലിയ വരുമാനം ഉണ്ടായിട്ടും തൊഴിലാളികള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നല്‍കാതെ മാനേജ്മെന്റ് അവഗണിക്കുകയാണെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

  • വാസ യോഗ്യമല്ലാത്ത ലയങ്ങള്‍ ?

തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. വെള്ളം, ശൗചാലയം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഈ ലയങ്ങളില്‍ ലഭ്യമല്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും ചോര്‍ച്ചയുണ്ടെന്നും, മഴക്കാലത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ബാത്‌റൂം സൗകര്യങ്ങള്‍ ലയങ്ങളില്‍ പൂര്‍ണ്ണമായും ഇല്ല. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബുദ്ധിമുട്ടേണ്ട അവസ്ഥയാണുള്ളത്. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെയും മാനുഷികപരമായ സാഹചര്യങ്ങളെയും ഗുരുതരമായി ബാധിക്കുന്നു.

  • റിട്ടയേര്‍ഡ് തൊഴിലാളികളുടെ അവകാശ നിഷേധം ?

റിട്ടയര്‍ ചെയ്ത നിരവധി തൊഴിലാളികള്‍ക്കും നിയമപരമായ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഈ വിഷയത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും, എസ്റ്റേറ്റിന്റെ എല്ലാ രേഖകളും പരിശോധിക്കണമെന്നും റഷീദ് ആലത്തൂര്‍ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്താനും അവര്‍ക്ക് സംരക്ഷണം ഒരുക്കാനും നടപടി വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിഷയത്തെ മാനുഷികതയോടും നിയമപരതയോടും ചേര്‍ത്ത് കൈകാര്യം ചെയ്യണമെന്നും ‘ഇതൊരു തൊഴിലാളി പീഡനത്തിന്റെ സാക്ഷ്യപത്രമാണ്. ശക്തമായ സര്‍ക്കാരിനും നവകേരളത്തിനും ഇത്തരത്തിലുള്ള അനീതികള്‍ പതിഞ്ഞു കിടക്കുന്നത് യോജിച്ചതല്ല,’ എന്നും പരാതിയുടെ അവസാന വരികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ReadAlso:

വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും കണ്ണീരിന്റെയും മൂല്യമുള്ള സഹായം ?; അന്തരിച്ച KSRTC ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായനിധി കൈമാറി; ഇനി അടുത്ത പിരിവിനായുള്ള ഇടവേള (എക്‌സ്‌ക്ലൂസിവ്)

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

CONTENT HIGH LIGHTS; They are human beings, not cows?: Severe denial of rights to workers at Nelliyampathy Anamada Estate; Confinements like cattle sheds?; Will the miserable life ever end?; Complaint to the Chief Minister (Exclusive)

Tags: ANWESHANAM EXCLUSIVE STORYഅവര്‍ മനുഷ്യരാണ്മാടുകളല്ല ?നെല്ലിയാമ്പതി ആനമട എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് കടുത്ത അവകാശ നിഷേധംANWESHANAM NEWSകാലിത്തൊഴുത്തു പോലെ ലയങ്ങള്‍ ?NELLIYAMPATHIതീരുമോ ദുരിത ജീവിതം ഇനിയെങ്കിലും?ESTATE IN NELLIYAMPATHILAYANGALAANAMADA ESTATELABOURS LAFELABOUR ISSUE

Latest News

ഡൽഹി സ്ഫോടനം: വാ​ഹനം ഒന്നര വർഷം മുൻപ് വിറ്റുവെന്ന് സൽമാൻ; ഉടമയെ കണ്ടത്താൻ ശ്രമം | Delhi blast: Salman says vehicle was sold a year and a half ago

ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ; ഉടമ കസ്റ്റഡിയിൽ | Delhi blast; Car with Haryana registration exploded

ഡൽഹിയിലുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് പൊലീസ് | Delhi blast: Delhi Police sources says it was not an ordinary explosion

ഡൽ​ഹി സ്ഫോടനം; രാജ്യം കനത്ത ജാ​ഗ്രതയിൽ; മരണ സംഖ്യ ഉയരുന്നു | Delhi blast; nation on high alert, Death toll rises

‘ഡൽഹി സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തും, എല്ലാ വശവും പരിശോധിക്കും’; അമിത് ഷാ | Home Minister Amit Shah about To Delhi Blast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies