Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home india

മഹാരാഷ്ട്രയിൽ പിറന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണം; ബിജെപിയുടെ പ്രതിഷേധ പ്രകടനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 02:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുംബൈ മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തി. മാർച്ചിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കാണ് മറാത്തി പേര് നൽകണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യത്ത് പെൻഗ്വിനുകളുള്ള ഏക ഇടമാണ് മുംബൈയിലെ മൃഗശാല. ദക്ഷിണ കൊറിയയിൽ നിന്ന് 2016ലാണ് പെൻഗ്വിനുകളെ എത്തിക്കുന്നത്. വന്നവർക്കെല്ലാം ഇംഗ്ലീഷ് പേരുകളും. എന്നാൽ പിന്നീട് പെൻഗ്വിനുകൾക്ക് കുഞ്ഞുങ്ങൾ ജനിച്ചു. അപ്പോഴും പേരിടുന്ന രീതിക്ക് മാറ്റമുണ്ടായില്ല. 2021ൽ ആദ്യമുണ്ടായ കുഞ്ഞിന് ഓസ്കർ എന്നാണ് പേര് നൽകിയത്.

2023ൽ രണ്ട് പേർകൂടി ജനിച്ചു. ഫ്ലിപ്പർ, മോൾട്ട് എന്നിങ്ങനെ പേര് നൽകി. ഇക്കഴിഞ്ഞ മാർച്ചിൽ മൂന്ന് കൂടി ജനിച്ചു. ഇത്തവണ ഇംഗ്ലീഷ് പേര് വേണ്ടെന്നാണ് ബിജെപി പറയുന്നത്. മഹാരാഷ്ട്രയിൽ ജനിച്ചവർക്ക് മറാഠി പേര് മതി എന്നതാണ് പാർട്ടിനിലപാട്.

ReadAlso:

ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തല്‍; ആദ്യ സ്‌പോട്ടിലെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല | Dharmasthala burials Process of exhuming bodies begins

കോണ്‍ഗ്രസിന് ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ല’; ‘ഭീകരവാദികള്‍ കരയുന്നത് കണ്ട് കരഞ്ഞു, ആഞ്ഞടിച്ച് മോദി | No country in the world told India to stop Op Sindoor, says PM Modi

രാപ്പകല്‍ വ്യത്യാസമില്ലാതെ ഏത് കാറ്റിലും കോളിലും ഭൗമ നിരീക്ഷണം;നാസയും ഇസ്രോയും കൈകോർത്ത ‘നിസാർ ദൗത്യം’ വിക്ഷേപണം നാളെ!!

പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു; പ്രിയങ്ക ​ഗാന്ധി ലോക്സഭയിൽ

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: അന്വേഷണം പുരോ​ഗമിക്കുന്നു, കൂടുതൽ ഇരകളുടെ കുടുംബങ്ങൾ മുന്നോട്ട് വരാത്തത് എന്തുകൊണ്ട്?ചോദ്യങ്ങൾ ഇപ്പോഴും ബാക്കി??

Tags: BJP PROTESTMUMBAI ZOOMARATI LANGUAGE

Latest News

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

അപൂര്‍വ നീലക്കുറിഞ്ഞി വസന്തം ഇനി മൂന്നാറിലെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ കാണാം | Munnar 

ഈ ഓണം ഹരിത ഓണം; ഓണക്കാലത്ത് മാവേലിയുടെ ശുചിത്വസന്ദേശം വീടുകളിലെത്തിക്കാൻ സർക്കാർ | Haritha Onam

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

റഷ്യയിലും ജപ്പാനിലും സുനാമി; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.