Celebrities

രേണുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് സുധിയെ വീട്ടിൽ നിന്നും അടിച്ച് ഇറക്കിവിടുകയായിരുന്നു സുധിയുടെ ഭാര്യ രംഗത്ത്

മലയാളികളുടെ മനസ്സിൽ ഇപ്പോൾ വളരെയധികം സ്ഥാനം നേടിയിട്ടുള്ള ഒരു വ്യക്തിയാണ് രേണു സുധി വളരെ വേഗം തന്നെ രേണു സുധിയുടെ ഓരോ വാർത്തകളും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഏറ്റവും കൂടുതൽ പ്രശസ്തയായത് സുധിയുടെ പേരിൽ തന്നെയാണ് , സുധിയുടെ രണ്ടാം ഭാര്യ എന്ന നിലയിലാണ് രേണു സുധി അറിഞ്ഞു തുടങ്ങിയത് എന്നാൽ സുധി ആദ്യഭാര്യ ശാലിനിക്ക് ശേഷം മറ്റൊരു വ്യക്തിയുമായി വിവാഹിതനായിട്ടുണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്

സുധിയുടെ രണ്ടാം ഭാര്യ തന്നെയാണ് ഇക്കാര്യം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് സുധിയുടെ ഭാര്യയായിരുന്നു താനെന്നും അഞ്ചുവർഷം ഉണ്ടായിരുന്നു എന്നുമാണ് ഈ വ്യക്തി പറയുന്നത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ സുധിയുടെ ഒപ്പം ഒരു സ്കിറ്റിൽ വിവാഹിതയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സ്തുതിയാണ് എന്നെ ഈ ഒരു ഫീൽഡിലേക്ക് കൊണ്ടുവന്നത് തന്നെ, ശ്രുതിയും രേണും തമ്മിലുള്ള ചാറ്റുകൾ താൻ കണ്ടാണ് സുധി വീട്ടിൽ നിന്നും ഇറക്കിവിടുന്നത് താനുമായി ബന്ധമുള്ള സമയത്ത് തന്നെയാണ് രേണുവിനോട് സംസാരിക്കുന്നത്

അന്ന് സുധിയെ താൻ അടിച്ചിരുന്നു മാത്രമല്ല താൻ രേണുവിന് കൊടുക്കുന്ന ഔദാര്യമാണ് ശ്രുതിയുടെ ഭാര്യ എന്ന സ്ഥാനം താനേക്കാളും എവിടെയും പറയാൻ വന്നിട്ടില്ല ഇപ്പോഴും അവൾ എന്നെക്കൊണ്ട് ഇത് പറയിപ്പിച്ചതാണ് സുധിക്ക് മദ്യപാനം കൂടുതലായിരുന്നു എപ്പോഴും വെള്ളത്തിലായിരുന്നു. ഇപ്പോഴും സുധിയുടെ പഴയ ചില സുഹൃത്തുക്കൾക്കൊക്കെ എന്നെ അറിയാം ഞാൻ സുധിയുടെ ഭാര്യ എന്ന ലേബലിൽ ഇപ്പോഴും ചില തെറ്റുകളിൽ ഒക്കെ പോകുമ്പോൾ അറിയപ്പെടാറുണ്ട് അപ്പോൾ ഞാൻ തന്നെയാണ് അത് തിരുത്തി കൊടുക്കുന്നത്