Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കണ്ണു തുടിയ്ക്കുന്നത് കഷ്ടകാലം വരാനോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും – eye twitching medical reasons

വാസ്തവത്തില്‍ കണ്ണു തുടിയ്ക്കുന്നതും ഭാഗ്യനിര്‍ഭാഗ്യവും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ പറയേണ്ടി വരും. കണ്ണിനുണ്ടാകുന്ന ഈ തുടിപ്പ് ആരോഗ്യവുമായി ബന്ധപ്പെടുത്തി വേണം കാണാൻ

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Jun 5, 2025, 03:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കണ്ണിനുണ്ടാകുന്ന തുടിപ്പ് പലര്‍ക്കും എപ്പോഴെങ്കിലുമൊക്കെ അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ്. എന്തുകൊണ്ടയായിരിക്കാം ഇങ്ങനെ കണ്ണ് തുടിക്കുന്നത്?  ഈ ചോദ്യത്തിന് വിശ്വാസംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ഉത്തരം കണ്ടെത്തിയിട്ടുള്ളവരാണ് ഏറെയും പേർ. പുരുഷന്റെ വലത് കണ്ണ് തുടിച്ചാൽ സന്തോഷ വാർത്ത കേൾക്കുമെന്നും സ്ത്രീയുടെ വലത് കണ്ണ് തുടിക്കുന്നത് ദുഃഖ വാർത്ത കേൾക്കനുമാണെന്നൊക്കെയുള്ള കണ്ടെത്തലുകൾക്ക് ഇന്നും പഞ്ഞമില്ല. വിശ്വാസംബന്ധമായി മാത്രമല്ല ഇതിന് ആരോഗ്യപരമായ വിശദീകരണങ്ങളും പലതുണ്ട്. വാസ്തവത്തില്‍ കണ്ണു തുടിയ്ക്കുന്നതും ഭാഗ്യനിര്‍ഭാഗ്യവും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ പറയേണ്ടി വരും. കണ്ണിനുണ്ടാകുന്ന ഈ തുടിപ്പ് ആരോഗ്യവുമായി ബന്ധപ്പെടുത്തി വേണം കാണാൻ.

കണ്ണ് തുടിക്കുന്നത് വളരെ സ്വാഭാവികമാണെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ദം, തളര്‍ച്ച, അമിതമായ ക്ഷീണം, പിരിമുറുക്കം… എന്നിങ്ങനെയുള്ള അവസ്ഥകളെ തുടര്‍ന്നാണ് കണ്ണ് തുടിക്കുന്നത്. ഭൂരിഭാഗം ആളുകളിലും കണ്ണു തുടിക്കുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. എന്നാൽ ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവർ പ്രത്യേക ചികിത്സ തേടേണ്ടത് ആവശ്യം തന്നെയാണ്. കണ്ണിനുണ്ടാകുന്ന ഇത്തരം ഇടിപ്പ് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരെ നീണ്ടുനിൽക്കുന്നതായി കണ്ടേക്കാം. ഈ സാഹചര്യങ്ങളില്‍ ചികിത്സ തേടേണ്ടതുണ്ട്.

മറ്റെല്ലാ ശരീര അവയവങ്ങൾക്കും വേണ്ടതുപോലെ പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും കണ്ണിനും അത്യാവശ്യമാണ്. ‘മയോകൈമിയ’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്. അറിയാം കണ്ണ് തുടിക്കുന്നതിന്റെ പിന്നിലെ കൂടുതൽ കാരണങ്ങൾ.

കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങൾ

  • ക്ഷീണം, ഉറക്കം ഇല്ലായ്മ

ക്ഷീണവും കൃത്യമായ ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയും കണ്ണു തുടിയ്ക്കുന്നതിന് ഒരു കാരണമാണ്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദിവസത്തിൽ 7-8 മണിക്കൂർ എങ്കിലും കൃത്യമായി ഉറങ്ങാൻ ശ്രദ്ധവേണം.

  • മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം കൂടുതലാണെങ്കിൽ ശരീരത്തിന്റെ നാഡീവ്യൂഹം അസ്വസ്ഥമാകുന്നു. ഇത് കണ്ണിന്റെ നെര്‍വുകളെ അസ്വസ്ഥമാക്കുകയും കണ്ണ് തുടിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

  • കഫീൻ, മദ്യം, പുകവലി എന്നിവയുടെ അമിതഉപയോഗം

പുകവലി, കഫീൻ, മദ്യം എന്നിവയുടെ അമിതഉപയോഗം കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്. അമിതമായി ചായ, കാപ്പി, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നവരിൽ കണ്ണിന്റെ തുടിപ്പ് സാധാരണമാണ്.

  • ഡ്രൈ ഐസ്

കമ്പ്യൂട്ടർ, മൊബൈൽ, ലാപ് ടോപ് എന്നിവയുടെ ഉപയോഗം കൂടുതലാണെങ്കിൽ കണ്ണുകൾ വരണ്ടതായി തോന്നാം. കൂടാതെ ചില അസുഖങ്ങൾ കാരണവും കണ്ണിന് ഈ വരൾച്ച ഉണ്ടാവാം. ഇത് കണ്ണിന്റെ പേശികളെ ബാധിക്കുകയും കണ്ണു തുടിയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

  • അണുബാധ

കണ്ണിൽ അണുബാധ/ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് കണ്ണിന്റെ തുടിപ്പിന് കാരണമാകുന്നു. ഇത് കൂടാതെ ചില ആന്റിഡിപ്രസന്റ് മരുന്നുകൾ കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്.

  • പോഷകാഹാരക്കുറവ്

കണ്ണിന്റെ പേശികളെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 , വൈറ്റമിന്‍ ഡി, ഇലക്ട്രോളൈറ്റുകള്‍ എന്നിവയുടെ കുറവ് ബാധിക്കും. ഇത്തരം പോഷകങ്ങളുടെ കുറവ് മൂലവും ഈ തുടിപ്പ് അനുഭവപ്പെടാം.

പരിഹാരം

  • നന്നായി ഉറങ്ങുക
  • സ്ട്രെസ് കുറയ്ക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • അമിതമായ കഫീനിന്റെ ഉപയോഗം കുറയ്ക്കുക
  • കൺപോളകൾ മസ്സാജ് ചെയ്യുക
  • കണ്ണുകൾക്ക് വിശ്രമം നൽകുക
  • അമിതമായ മദ്യപാനം ഒഴിവാക്കുക
  • പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക

ഇങ്ങനെ നിത്യജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി പരിഹരിയ്ക്കാവുന്ന ഒന്നാണ് കണ്ണിനുണ്ടാകുന്ന തുടിപ്പ്. എന്നാൽ  അസാധാരണമായ തരത്തില്‍ കണ്ണില്‍ തുടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നേത്രരോഗവിദഗ്ദ്ധനെ കാണുക.

STORY HIGHLIGHT: eye twitching medical reasons

Tags: Anweshanam.comabandoned baby ernakulam healtheye twitchingmedical reasonsEYE CAREHEALTH CARE

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies