Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 03:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് ആസിഫ് വലിയൊരു ആരാധകനിരയെ ഋതു എന്ന ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയ ആസിഫ് പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു ഇപ്പോഴും മികച്ച നടൻ എന്നുള്ള ഒരു ലേബലിൽ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട് ഓരോ വാർത്തകളും വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യാറുള്ളത്. പല അഭിമുഖങ്ങളിലും വളരെ മനോഹരമായ രീതിയിൽ ആണ് ആസിഫ് സംസാരിക്കാറുള്ളത് ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

20 -20 എന്ന ചിത്രത്തിൽ ഏത് കഥാപാത്രത്തിൽ അഭിനയിക്കാൻ ആയിരുന്നു ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ആസിഫ് പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ലാലേട്ടന്റെ കഥാപാത്രമായിരുന്നു എനിക്ക് ആഗ്രഹം കാരണം അത്രയും മികച്ച രീതിയിലുള്ള ഒരു ഇന്ട്രോസിയിൽ ആ സിനിമയിൽ ഇല്ല എത്ര രസമായ രീതിയിലാണ് അതിൽ ഇൻട്രോ സീൻ അവതരിപ്പിക്കുന്നത് അത് ഭയങ്കരമായി എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ആ തെറ്റിനെക്കുറിച്ചും ഞാൻ ആലോചിക്കാറുണ്ട് ശരിക്കും നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും

ഞാൻ എന്റെ സിനിമയിൽ ഞാൻ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കാറില്ല മൾട്ടി സ്റ്റാർ സിനിമകളിൽ അഭിനയിക്കുന്നതിനോട് എനിക്ക് വലിയ ഇഷ്ടമാണ് എന്റെ സിനിമയിൽ ഞാൻ മാത്രമേ കാണാവൂ എന്നും എന്നെ മാത്രം ഫോക്കസ് ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കാറില്ല മൾട്ടി സ്റ്റാർ സിനിമകളുടെ ഭാഗമായി മാറുന്നത് എനിക്കിഷ്ടമാണ്. ഒരുപാട് ആളുകൾ ഉള്ള സിനിമയിൽ അഭിനയിക്കുന്നത് എനിക്കിഷ്ടമാണ് പ്രത്യേകിച്ച് സീനിയറായിട്ടുള്ള നടന്മാരുടെ കൂടെ അത് ഭയങ്കര രസമാണ് അവരുടെ എക്സ്പീരിയൻസ് ഒക്കെ അടുത്ത് അറിയാൻ പറ്റുക എന്ന് പറയുന്നത്

ReadAlso:

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

‘യുഎസ്എ ടൈം സ്‌ക്വയറില്‍ മത്തി വിറ്റും ജീവിക്കാം’: വീഡിയോ പങ്കുവെച്ച് എം.ജി.ശ്രീകുമാര്‍

തുടരും സിനിമയെ പ്രശംസിച്ച് തമിഴ് നടന്‍ പ്രദീപ് രംഗനാഥനും; നന്ദി പറഞ്ഞ് തരുണ്‍ മൂര്‍ത്തി

‘ബച്ചന്‍ സിനിമകള്‍ ചെയ്ത് സൂപ്പര്‍സ്റ്റാറായ താരങ്ങളാണ് രജനികാന്തും ചിരഞ്ജീവിയും’; രാം ഗോപാല്‍ വര്‍മ്മ

ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു! മുരളിയേട്ടൻ അത് ചെയ്തത് ഒരു ശിൽപ്പം വെച്ചിട്ട്; തുറന്ന് പറഞ്ഞ് നടി ഉർവശി | Actress Urvashi

Tags: anweshanam" 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു "- ആസിഫ് അലിASIF ALIആസിഫ് അലി

Latest News

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു | Kuldeep Yadav

നിലമ്പൂർ അങ്കം അത്യാവേശപൂർവ്വം ഏറ്റെടുത്ത് മുന്നണികൾ; ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എം. സ്വരാജിന്റെ കടന്നുവരവ്; ചുങ്കത്തറ കോളജിലെ SFI യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള യാത്ര സ്വരാജിനായി കാത്തുവെച്ചിരിക്കുന്നതെന്ത്? സ്വരാജ് മുരളീധരൻ നായരിൽ നിന്ന് സാക്ഷാൽ എം. സ്വരാജിലേക്കുള്ള യാത്ര ഇങ്ങനെ | M Swaraj LDF candidate

ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും 340 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചിത്രത്തിന് എന്താണ് കുഴപ്പം? പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണർ; വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ

അൻവറിന് മുന്നിൽ യുഡിഎഫ് ഇനി വാതിൽ തുറക്കില്ല: വി ഡി സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.