Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു; റഫാല്‍ യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും | dassault-tata-tie-up-to-manufacture-rafale-fighter-jets-parts-in-india

2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസലേജ് ഭാഗങ്ങള്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 08:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികള്‍ക്കുമായി യുദ്ധവിമാനങ്ങളുടെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. റഫാല്‍ യുദ്ധവിമാനത്തിന്റെ ഫ്യൂസലേജ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി ഇരു കമ്പനികളും നാല് ഉല്‍പ്പാദന- കൈമാറ്റ കരാറുകളില്‍ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഹൈദരാബാദില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇത് ഇന്ത്യയുടെ എയ്‌റോസ്‌പേസ് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു പ്രധാന നിക്ഷേപമാണെന്നും വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ണായക കേന്ദ്രമായി ഇത് മാറുമെന്നും ദസ്സാള്‍ട്ട് അറിയിച്ചു.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായാണ് റഫാല്‍ വിമാനത്തിന്റെ പ്രധാന ഘടനാപരമായ ഭാഗങ്ങളായ റിയര്‍ ഫ്യൂസലേജിന്റെ വശങ്ങളിലെ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, മധ്യഭാഗം, മുന്‍ഭാഗം എന്നിവ നിര്‍മ്മിക്കുന്നതിനായി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ ഒരു അത്യാധുനിക ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. 2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസലേജ് ഭാഗങ്ങള്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൗകര്യം വഴി പ്രതിമാസം രണ്ട് പൂര്‍ണ്ണ ഫ്യൂസലേജുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. ഫ്രാന്‍സിന് പുറത്ത് റഫാല്‍ വിമാനങ്ങളുടെ ഫ്യൂസ്ലേജ് നിര്‍മ്മിക്കുന്നത് ഇതാദ്യമായാണ്. ‘ആദ്യമായി, റഫാല്‍ വിമാനങ്ങളുടെ ഫ്യൂസ്ലേജുകള്‍ ഫ്രാന്‍സിന് പുറത്ത് നിര്‍മ്മിക്കും. ഇന്ത്യയിലെ ഞങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ ഇത് ഒരു നിര്‍ണായക ചുവടുവയ്പ്പാണ്.

ഇന്ത്യന്‍ എയ്റോസ്പേസ് വ്യവസായത്തിലെ പ്രധാന കളിക്കാരില്‍ ഒരാളായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഉള്‍പ്പെടെയുള്ള ഞങ്ങളുടെ പ്രാദേശിക പങ്കാളികളുടെ വിപുലീകരണത്തിന് നന്ദി, ഈ വിതരണ ശൃംഖല റഫാലിന്റെ വിജയകരമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കും,’- ദസ്സാള്‍ട്ട് ഏവിയേഷന്റെ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍ പറഞ്ഞു. ഈ പങ്കാളിത്തം ഇന്ത്യയുടെ എയ്റോസ്പേസ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സുകരണ്‍ സിങ് പറഞ്ഞു. വിമാനത്തിന്റെ പ്രധാന ഭാഗമായ ഫ്യൂസലേജ് ഒരു നീണ്ട പൊള്ളയായ ട്യൂബാണ്. ഇത് വിമാനത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്നു. ഭാരം കുറയ്ക്കുന്നതിനായി ഫ്യൂസ്‌ലേജ് പൊള്ളയായിട്ടാണ് നിര്‍മ്മിക്കുന്നത്.

STORY HIGHLIGHT :  dassault-tata-tie-up-to-manufacture-rafale-fighter-jets-parts-in-india

ReadAlso:

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

Tags: tata groupanwehsanam.comDassaultRafale FighterDassault AviationTata Advanced Systems Limitednationalnational news

Latest News

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies