ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബ് ഖോ​ബാ​റി​ന് പു​തി​യ നേ​തൃ​ത്വം

google news
2120290-friday

chungath new advt

ദ​മ്മാം: ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബ് ഖോ​ബാ​റി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ദ​മ്മാ​മി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഫാ​യി​സ് അ​ബൂ​ബ​ക്ക​ർ (മാ​നേ​ജ​ർ), ജ​വാ​ദ് ഹം​സ (ക്യാ​പ്റ്റ​ൻ), മു​ഹ​മ്മ​ദ് നി​ഷാ​ദ് (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് യ​ർ​ഫീ​ഖ് (ജോ. ​സെ​ക്ര.), സാ​ലി​ഹ് (ട്ര​ഷ.), ഷ​ജാ​സ് ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. റ​സാ​ഖ് ബ​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ന​സ് വാ​ർ​ഷി​ക ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. ഫാ​യി​സ് അ​ബൂ​ബ​ക്ക​ർ, ഇ​ഹ്തി​ഷാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹി​സാം ജി​നീ​ഷ് ഖി​റാ​അ​ത്ത് ന​ട​ത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags