കെ.​എം.​സി.​സി സ്വീ​ക​ര​ണ യോ​ഗം

google news
2122436-untitled-1-0000

chungath new advt

ദു​ബൈ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നും മു​ഴു​വ​ൻ വോ​ട്ടും ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് വി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി. ദു​ബൈ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ് സ്വീ​ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ടി.​ടി. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൃ​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ദു​ബൈ​യി​ലെ​ത്തി​യ വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ വ​ർ​ധ്, എ​ൻ.​കെ. ജാ​ഫ​ർ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, വി.​കെ.​കെ. റി​യാ​സ്, നാ​സിം പാ​ണ​ക്കാ​ട്, മു​ഹ​മ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി.

ദു​ബൈ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് നാ​സിം പാ​ണ​ക്കാ​ട്, ഫ​സ​ൽ ത​ങ്ങ​ൾ, റി​യാ​സ് ഹൈ​ദ​ർ, സു​ൽ​ത്താ​ൻ അ​ബ്ദു​ൽ അ​സീ​സ് മേ​ല​ടി, റ​ഹീ​സ് കോ​ട്ട​ക്ക​ൽ, സാ​ജി​ദ് പു​റ​തൂ​ട്ട്‌, സി. ​ഫാ​ത്തി​ഹ്‌, സ​മീ​ർ മ​നാ​സ്‌, ജാ​ഫ​ർ നി​ല​യെ​ടു​ത്ത്, വി.​പി. മൊ​യ്‌​ദീ​ൻ പ​ട്ടാ​യി (പ​യ്യോ​ളി), റാ​ഷി​ദ് സി.​കെ. കാ​പ്പാ​ട് (ചേ​മ​ഞ്ചേ​രി), സ​യ്യി​ദ് ഉ​മ്മ​ർ മ​ഷ്ഹൂ​ർ (കൊ​യി​ലാ​ണ്ടി), ബ​ഷീ​ർ തി​ക്കോ​ടി ഇ​ശ​ൽ (തി​ക്കോ​ടി), ഹാ​രി​സ് തൈ​ക്ക​ണ്ടി, സി​ദ്ദീ​ഖ് പേ​രാ​മ്പ്ര, ജ​സീ​ൽ കാ​യ​ണ്ണ, ജ​മാ​ൽ സി.​കെ.​സി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​സാ​ഖ്​ കൂ​ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags