ദുബായ്:യുഎഇയിൽ കടുത്ത ചൂട് തുടരുന്നതിനിടെ അൽ ഐനിൽ ഇന്നലെ കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദുബായ് അൽ ഐൻ റോഡിലെ മഴയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
also read.. 100 വിദ്യാർഥിനികളുടെ ദുബായ് യാത്ര തടഞ്ഞ് താലിബാൻ
ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. അതേസമയം ഷാർജയിൽ താപനില അൻപത് ഡിഗ്രി സെൽഷ്യസ് കടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഷാർജയിലെ ദൈദിൽ 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
















