ദുബൈ: യൂണിയൻ കോപ് ജീവനക്കാർക്ക് വേണ്ടി ഫുഡ് സേഫ്റ്റിയിൽ പരിശീലനം നൽകി. യൂണിയൻ കോപിന്റെ വിവിധ സെക്ഷനുകൾ, വകുപ്പുകൾ, ബ്രാഞ്ചുകൾ എന്നിവിടങ്ങളിലുള്ള 300-ൽ അധികം പേർക്കാണ് പരിശീലനം നൽകിയത്.
ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ യൂണിയൻ കോപ് പ്രതിജ്ഞാബദ്ധമാണെന്നതിനുള്ള തെളിവായിരുന്നു പരിശീലനപരിപാടി.
https://www.youtube.com/watch?v=U9FzYSjzFrA
ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും പരിശീലനത്തിന്റെ ഭാഗമായി. ഫുഡ് ഹൈജീൻ, ഫുഡ് സേഫ്റ്റി കമിറ്റ്മെന്റ്, മൈക്രോബയോളജി, ഫുഡ് പോയിസണിങ് എന്നിവ തമ്മിലുള്ള ബന്ധം, ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് പാലിക്കേണ്ട വൃത്തി, പ്രാദേശിക ഹൈജീൻ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരണം എന്നിവ പഠനത്തിന്റെ ഭാഗമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം