Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കൊച്ചിയിലേക്ക് വിദേശ സഞ്ചാരികളുടെ എണ്ണം കൂടി

Ajay Suresh by Ajay Suresh
Jul 17, 2023, 10:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൺസൂൺ കാലത്ത് കൊച്ചിയിൽ സഞ്ചാരികള്‍ കുറയുകയാണ് പതിവ്. ഇക്കുറി കാലവര്‍ഷം തുടങ്ങിയ ശേഷവും കൊച്ചിയിലേക്ക് സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നു. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ മാത്രമല്ല, കുമ്പളങ്ങിയിലേക്കും സഞ്ചാരികളെത്തുന്നു. തൊട്ടടുത്ത ഗ്രാമം എന്ന നിലയിലാണ് കുമ്പളങ്ങിക്ക് പരിഗണന ലഭിക്കുന്നത്. മഴ നന്നായി പെയ്ത ജൂലായിലെ ആദ്യ ദിവസങ്ങളിലും കൊച്ചിക്ക് വേണ്ടത്ര സഞ്ചാരികളുണ്ടായിരുന്നു. വിദേശത്തു നിന്ന് മാത്രമല്ല, വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളും മഴ കണക്കാക്കാതെ കൊച്ചിയിലേക്ക് എത്തുകയാണ്.

Read More: വരുമാനം നൽകി ട്വിറ്ററും

ഫ്രാന്‍സില്‍ നിന്നുള്ള സഞ്ചാരികളാണ് കുറച്ച് ദിവസമായി കൊച്ചിയിലുള്ളത്. ഫ്രാന്‍സില്‍ ഇപ്പോള്‍ അവധിക്കാലമാണ്. അവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ എത്താനും താമസിക്കാനുമൊക്കെ കഴിയുന്ന ഇടം എന്ന നിലയിലാണ് അവര്‍ കേരളവും കൊച്ചിയുമൊക്കെ തിരഞ്ഞെടുക്കുന്നതെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളും ധാരാളമായി കൊച്ചിയിലേക്ക് വരുന്നുണ്ട്. കൊറോണക്കാലം കഴിഞ്ഞതോടെ വിനോദസഞ്ചാര മേഖലയിലുണ്ടായ മാറ്റമാണിത്. വിദേശ യാത്രക്കാര്‍ കുറയുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുകയും ചെയ്തു. സഞ്ചാരപ്രിയര്‍ക്ക് രാജ്യം വിട്ടുപോകാനാവാത്ത സാഹചര്യമുണ്ടായതോടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ കൊച്ചിയിലേക്കും മറ്റും വന്നുതുടങ്ങിയത്.

മുന്‍പ് കേരളത്തിലെത്തുന്ന വടക്കേ ഇന്ത്യക്കാര്‍ പ്രധാനമായും ആലപ്പുഴയിലേക്കും കുമരകത്തേക്കുമാണ് പോയിരുന്നത്. വിദേശ സഞ്ചാരികളാണ് കൊച്ചിക്ക് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍, കുറച്ചു കാലമായി വടക്കേ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായുള്ള പാക്കേജുകളില്‍ ആലപ്പുഴ, കുമരകം എന്നിവയ്ക്കൊപ്പം കൊച്ചിയെ കൂടി ചേര്‍ക്കുന്നുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.

ജൂണിലും ജൂലായിലുമൊക്കെ സഞ്ചാരികളെത്തുന്നത് ഫോര്‍ട്ട്‌കൊച്ചിക്ക് വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ഹോം സ്റ്റേകളിലൊക്കെ അതിഥികളുണ്ട്. ഹോട്ടലുകാര്‍ക്കും ഭക്ഷണശാലകള്‍ നടത്തുന്നവര്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്കുമൊക്കെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies