കോയമ്പത്തൂർ :ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് സ്കീംനെ പറ്റി ക്ലാസ്സ് നടത്തി.
അഗ്രികൾച്ചർ ഓഫീസർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന സ്കീം കർഷകർക്ക് 2 കോടി വരെ 3%പലിശക്ക് ലോൺ അനുവദിക്കുന്നു.
കൂടാതെ പ്രൈം മിനിസ്റ്റർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റെർപ്രൈസ് എന്ന സ്കീം കർഷകർക്ക് വളരെ ഉപകാരപ്രദമാണ്.
Read more……
. കാർഷിക വൃദ്ധിയിൽ കൃഷി വകുപ്പുമായി കൈകോർത്തു വിദ്യാർത്ഥികൾ
. അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കർഷകർക്കായി വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ പരിചയപ്പെടുത്തി
. അക്വേറിയം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉണ്ടാക്കിയാലോ….
. പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി
ചെറുകിട വ്യവസായികൾ ആണ് കൂടുതലായുംഇത് എടുക്കാറുള്ളത്.35%സബ്‌സിഡിയും 10 ലക്ഷം വരെ തുകയും ഇതിലൂടെ ലഭിക്കുന്നു.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ പരിപാടിക്ക് നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.