അർച്ചന വിശ്വനാഥ്

അർച്ചന വിശ്വനാഥ്

കണ്ണൂരിൽ വീട് കേന്ദ്രികരിച്ച് കഞ്ചാവ് വിൽപ്പന:60 കിലോ കഞ്ചാവ് പിടിച്ചെടുത്തു:4 പ്രതികൾക്ക് 10 വർഷം തടവ്

കോഴിക്കോട്:കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിന് 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.വീട്ടിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന...

വ്യക്തികളുടെ ബലാബലത്തിലാവും എന്റെ വിജയം:കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും:സുരേഷ്‌ഗോപി

തൃശൂർ:കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി.‘‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ ആണെന്നതു സിപിഎം...

പ്രതിദിനം 365 സർവീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ സമ്മര്‍ ഷെഡ്യൂള്‍ വിമാന സർവീസുകളിൽ 25 ശതമാനം വര്‍ധനവ്

കൊച്ചി: വേനല്‍ കാലത്ത്‌ ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ്‌ പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ...

പരാതികൾ ഉന്നയിച്ച് രാജാജി നഗറിലെ നാട്ടുകാർ:സന്ദർശനത്തിനെത്തി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:രാജാജി നഗറിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ച്‌ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നും ഇവർ പരാതിപ്പെട്ടു....

ദുരൂഹത നിറഞ്ഞ് ആലുവ കേസ്:ഗൂഗിൾ പേ വഴി ഇടപാട് നടത്തി പ്രതികൾ

ആലുവ:മൂന്നുപേരെ തട്ടികൊണ്ടുപോയ കേസിൽ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.നിർണായകമായ സൂചനകൾ ആണ് പൊലീസിന് ലഭിച്ചത്.മൊബൈല്‍ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ്...

കലാമണ്ഡലം ഗോപി മഹാപ്രതിഭ:ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം:കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോ​ഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ.സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്:കുറ്റപത്രം ഹാജരാക്കാൻ കോടതി:ഇഡി അന്വേഷണം ഇഴയുന്നു

എറണാകുളം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കേസന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ച് കോടതി.എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കേസിൽ ഇതുവരെ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും നിർദ്ദേശം. അന്വേഷണ...

മരുന്ന് നൽകാൻ വിതരണക്കാർ തയ്യാർ:ഈ മാസം കുടിശ്ശിക നൽകുമെന്ന് സർക്കാർ

കോഴിക്കോട്:രോഗികൾക്ക് ആശ്വാസമായി സർക്കാർ ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും നൽകുമെന്ന് സർക്കാർ.ഉറപ്പുനൽകിയതോടെ മരുന്ന് നൽകാൻ വിതരണക്കാർ സമ്മതിച്ചു.ഇതോടുകൂടി മെഡിക്കൽ കോളജിലേ മരുന്ന്...

രാഹുൽ ഗാന്ധിയുടെ ലക്ഷ്യം മോദിയെ താഴെ ഇറക്കൽ:വിമർശിച്ചവർക്ക് മറുപടിയുമായി കെസി വേണുഗോപാല്‍

കൽപറ്റ:പിണറായി വിജയൻ പേടിക്കണ്ട. രാഹുൽ ഗാന്ധി യുടെ ലക്ഷ്യം നിങ്ങളെ ആക്രമിക്കൽ അല്ല. മോദിയെ താഴെ ഇറക്കൽ ആണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.രാഹുൽ ഗാന്ധി...

ഡ്രഡ്ജർ അഴിമതികേസ്:അതൃപ്തി പ്രകടിപ്പിച്ച് കോടതി:കേസിൽ റിപ്പോർട്ട് നൽകാൻ ഒരു മാസം കൂടി നീട്ടി

ന്യൂഡൽഹി:ഡ്രഡ്ജർ അഴിമതിക്കേസിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിന് ഒരു മാസം കൂടി സമയം നീട്ടി നൽകി.അന്വേഷണം നീളുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.മുൻ ഡിജിപി ജേക്കബ് തോമസ് പ്രതി...

ബിജെപി വിടാനൊരുങ്ങി കർണാടക മുൻ മുഖ്യമന്ത്രി:കോൺഗ്രസ്സിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി സദാനന്ദ ഗൗഡ

ബംഗ്ലൂരു:കോൺഗ്രസ്സിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി സദാനന്ദ ഗൗഡ.ബിജെപി വിടാനൊരുങ്ങി കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ.കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന് സൂചന.ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ സദാനന്ദഗൗഡ...

കൊറിയർ വഴി ഉണ്ടാകുന്ന തട്ടിപ്പ്:മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം:കൊറിയർ വഴി നടക്കുന്ന തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്.ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാർ വിളിക്കും.നിങ്ങൾക്ക് കൊറിയർ ഉണ്ടെന്നും നിങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും പറഞ്ഞ് വിളിക്കുമ്പോൾ...

രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചു:തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെലുങ്കാന ഗവർണർ

ഹൈദരാബാദ്:വിവാദ വാർത്തകളിൽ പലതവണ ശ്രദ്ധ നേടുകയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ തെലുങ്കാന ഗവർണർ തമിഴിസൈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചു.പുതുച്ചേരി, തിരുനെല്‍വേലി, സൗത്ത്...

മോഷണക്കുറ്റം ആരോപിച്ച് പരസ്യദേഹ പരിശോധന:മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തു

ബംഗ്ലൂരു:അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യമായി ദേഹപരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.കഴിഞ്ഞ മാർച്ച് 15 നു ആണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിൽ...

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും:പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് ഈശ്വരപ്പ

ഷിമോഗ:ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പാർട്ടിയിലെ മുതിർന്ന നേതാവായ കെ.എസ് ഈശ്വരപ്പ.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.അനുനയിപ്പിക്കാനുള്ള ബിജെപി പ്രതിനിധി സംഘത്തിന്റെ ശ്രമങ്ങൾ പരാജയപെട്ടു.പ്രധാന മന്ത്രി...

മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് കാരണം കേന്ദ്ര ഫണ്ട് ലഭിക്കാത്തത്:വീണ ജോർജ്

തിരുവനന്തപുരം:കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് .ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര നടപടിക്ക് പിന്നിൽ രാഷ്ട്രീയമെന്ന് സംശയമുണ്ടെന്നും...

തന്നെ പോലെ പത്മജയും അനിൽ ആന്റണിയും കോൺഗ്രസിലേക്ക് മടങ്ങിവരും: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം:കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന...

സതീശന്റെ ആരോപണം തള്ളി:ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ല:മുൻ‌തൂക്കം വികസന അജണ്ടയ്ക്ക്:രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് വി ഡി സതീശന്റെ ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ...

ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി ആനിരാജയുടെ തെരെഞ്ഞെടുപ്പ് ചുമതലയിൽ

കൽപ്പറ്റ:ദളിത് പ്രശ്നങ്ങളിൽ സ്ഥിരം ഇടപെടുന്ന ആനിരാജയുടെ തെരെഞ്ഞെടുപ്പ് ചുമതലയിൽ ഭവന തട്ടിപ്പ് കേസിലെ പ്രതി.പ്രതി എങ്ങനെയാണ് തെരെഞ്ഞെടുപ്പ് ചുമതലയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്ന് വയനാട്ടിലെ ഇടതു സ്ഥാനാർഥി ആനി...

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ബിജെപി ഇഡിയെ ഉപയോഗിക്കുന്നു:ഇ.ഡി. മുമ്പാകെ ഹാജരാകില്ല:അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ അയച്ച നോട്ടീസ് തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇന്ന് ഹാജകരാകാൻ നോട്ടീസ് അയച്ചത്.ഇ.ഡിക്ക്...

താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല:സുരേഷ്‌ഗോപി

തൃശൂർ:കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ പറഞ്ഞ കാര്യവുമായി യാതൊരുബന്ധവുമില്ലെന്ന് ബിജെപി സ്ഥാനാർഥി സുരേഷ്‌ഗോപി പറഞ്ഞു.പോസ്റ്റ് വിവാദമായതോടയാണ് വിശദീകരണവുമായി സുരേഷ്‌ഗോപി രംഗത്തെത്തിയത്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും...

ആലുവയിൽ യുവാക്കളെ തട്ടികൊണ്ടുപോയ കേസിൽ 2 പേർ കസ്റ്റഡിയിൽ:സാമ്പത്തിക ഇടപാടിലെ പകപോക്കൽ

കൊച്ചി:ആലുവയിൽ മൂന്നു യുവാക്കളെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.കാർ വാടകയ്ക്ക് എടുത്ത് നൽകിയവരാണ് തൃശ്ശൂരിൽ നിന്ന് പിടിയിലായത്.പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐയുടെയും മൊഴിയെടുത്തു. കാർ വാടകയ്‌ക്കെടുത്ത് സുഹൃത്തിന്...

വിട്ടുവീഴ്ചയ്ക്കില്ല, സ്റ്റൈലിഷ് ലുക്കിൽ മഹിന്ദ്ര ഥാർ അർമ്മദ

അതിരുകൾ എല്ലാം ഇല്ലാതാക്കിയാണ് മഹീന്ദ്ര അതിന്റെ  ഭീമാകാരനായ മഹിന്ദ്ര ഥാർ അർമ്മദ പുറത്തിറക്കാനിരിക്കുന്നത്.സ്റ്റൈലിഷ് ലുക്കിൽ എല്ലാ അതിർവരമ്പുകളും കടത്തിവെട്ടിയിരിക്കുകയാണ് ഥാർ.ഥാറിന്റെ നിർമാണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് അരങ്ങേറ്റം...

അപകടത്തിലേക്കുള്ള പാലം

തൃശ്ശൂർ :കോൺക്രീറ്റ് അടർന്നുവീണ് അപകട ഭീഷണിയുയർത്തിയിരിക്കുകയാണ് തൃശ്ശൂർ കണ്ടശാങ്കടവ് പാലം. ചാവക്കാട് സെക്ഷനിലെ ചുമതലയുള്ള എൻജിനീയർമാർ ഇതുവരെ ഇവിടെ വന്നു നോക്കിയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. https://www.youtube.com/watch?v=utBJ_q850M4  മുരളി...

ഹൈവേക്കായി അളന്നിട്ടു:വിൽക്കാനും പുതുക്കിപ്പണിയാനും കഴിയുന്നില്ല:പ്രതിസന്ധിയിലായി 35 ഓളം കുടുംബം

പാലക്കാട്:നഷ്ടപരിഹാരം നൽകാത്തതിനാൽ ദുരിതത്തിൽ കഴിയുകയാണ് 35 ഓളം കുടുംബം.ഗ്രീൻഫീൽഡ് ഹൈവേക്കായി സ്ഥലം വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം തരാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പദ്ധതിക്കായി വിട്ടുനൽകിയ ഭൂമിയായതുകൊണ്ട് വിൽക്കണോ പുതുക്കിപ്പണിയാണോ ആവാതെ നിൽക്കുകയാണ് ജനങ്ങൾ....

കോഴക്കേസിൽ നൃത്താധ്യാപകർക്ക് മുൻ‌കൂർ ജാമ്യം നൽകി കോടതി:കസ്റ്റഡി ചോദ്യംചെയ്യൽ അനിവാര്യമില്ല

കൊച്ചി:നൃത്ത അധ്യാപകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി.കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്....

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പൽ ചുമതല നൽകാൻ നീക്കം

തിരുവനന്തപുരം:കായംകുളം എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നൽകാൻ നീക്കം.കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു....

അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റും സമ്മേളനവും നടത്താൻ ഡി.എം.കെ:രൂക്ഷവിമർശനുമായി ബിജെപി

ചെന്നൈ:അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങി ഡി.എം.കെ.മുരുകൻഫെസ്റ്റും സമ്മേളനവും സംഘടിപ്പിക്കുന്നതുതന്നെ ബിജെപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് മറുപടിയെന്നോണം ആണ്.ഫെസ്റ്റിൽ മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദർശനങ്ങളും കോൺക്ലേവുകളും സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള മുരുക...

ഇപി ജയരാജൻ വൈകാതെതന്നെ ബിജെപിയിൽ ചേരും:സിഎഎക്കെതിരെ മുഖ്യമന്ത്രി മുതലക്കണ്ണീർ ഒഴുക്കുന്നു:ചെന്നിത്തല

തിരുവനന്തപുരം:സിപിഎമ്മും ബിജെപിയും രഹസ്യ ബാന്ധവം ഉണ്ടെന്ന് രമേശ് ചെന്നിത്തല.എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ വോട്ട് പിടിക്കുകയാണെന്ന ആരോപണവുമായി ചെന്നിത്തല.രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് പങ്കാളിത്തമുള്ളതിനാൽ...

സിഎഎ ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല:പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു:പ്രതികരിച്ച് സതീശൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രസ്താവനക്കെതിരെ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പൗരത്വ നിയമ ഭേദഗതിയിൽ രാഹുൽഗാന്ധി പങ്കെടുത്തില്ലെന്ന പ്രസ്താവനയിൽ പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന്...

കോഴിക്കോടിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്:മേപ്പയൂരിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തീകൊളുത്തിയത്. മൃതദേഹം...

ഉസ്ബെക്കിസ്ഥാൻ യുവതിയുടെ ദുരൂഹ മരണം:മുറിയിൽ ഒന്നിൽകൂടുതൽപേർ:സംശയനിഴലിൽ ഹോട്ടൽ ജീവനക്കാർ

ബെംഗളൂരു:ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഉസ്ബെക്കിസ്ഥാൻ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ.ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് അറിയിച്ചു....

അവധി കഴിഞ്ഞ് മടങ്ങി:മലയാളി സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ

ശ്രീനഗർ:പാലക്കാട് പുതുപരിയാരം സ്വദേശിയായ സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.27 വയസ്സുകാരനായ വിപിനെയാണ് ജമ്മുകശ്മീരിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം വീട്ടിലെത്തിച്ചു.20 ദിവസം മുൻപാണ് വിപിൻ അവധി...

മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

കൊല്ലം:ചവറയിൽ മകന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് പിതാവ് മരിച്ചു.പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്.ചവറ തേവലക്കര കോയിവിള പാവുമ്പയിലാണ് മകൻ പിതാവിനെ മർദിച്ചത്.മകൻ മനോജി (37)...

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന...

ലോക്സഭാ തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും:ചുമതലയേറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ

ന്യൂഡൽഹി:അധീറിന്റെ എതിർപ്പ് അവഗണിച്ച് തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഗൂഡല്ലൂരിൽ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ:ഓവേലിയിൽ വനപ്രദേശത്തിൽ നിന്നുവന്ന കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള...

പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതി 16 വർഷത്തിനുശേഷം മറ്റൊരു കേസിൽ അറസ്റ്റിൽ

കാസർഗോഡ്:16 വർഷത്തിന് മുൻപ് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. 3 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിലെ...

കോൺഗ്രസ് തകർച്ചയുടെ വക്കിൽ:രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങ്:കെ സുരേന്ദ്രൻ

തിരുവനന്തപുരം:‘‘കോൺഗ്രസിലും ഇടതുപക്ഷത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടമായിരിക്കുന്നു. കേരളത്തിലടക്കം കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലാതായി കഴിഞ്ഞു.കോൺഗ്രസ് ഇന്ത്യ നശിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ...

അയൽവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണം:മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:വയോധിക ക്വട്ടേഷൻ നൽകി തങ്ങളുടെ വീടിന്റെ ജനാലകളും കാറിന്റെ ഗ്ലാസുകളും തല്ലിപൊട്ടിച്ചെന്ന് ആരോപിച്ച് പരാതി നൽകിയതിൽ അമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചിറയിൻകീഴ് വലിയകട പ്രണവത്തിൽ...

രാജ്യത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക്: ഇന്ത്യ സ്റ്റാക്ക് മുന്‍ ചീഫ് ആര്‍ക്കിടെക്റ്റ് ഡോ. പ്രമോദ് വര്‍മ്മ

തിരുവനന്തപുരം: ഇന്ത്യയുടെ ഡിജിറ്റല്‍ നവീകരണത്തിന്‍റെ ഭാവി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരെ ആശ്രയിച്ചിരിക്കുന്നതായി ആധാറിന്‍റെയും ഇന്ത്യാ സ്റ്റാക്കിന്‍റെയും മുന്‍ ചീഫ് ആര്‍ക്കിടെക്റ്റായ ഡോ. പ്രമോദ് വര്‍മ്മ പറഞ്ഞു....

കിയ കണക്റ്റഡ് കാറുകൾക്ക് പ്രിയം ഏറുന്നു, വിൽപന നേട്ടം 4 ലക്ഷം തൊട്ടു

വിസ്മയിപ്പിക്കുന്ന കണക്റ്റഡ് ഫീച്ചറുകൾ  കൊണ്ടും  ആധുനിക സാങ്കേതിക വിദ്യയുടെ സമ്പന്നത കൊണ്ടും അറിയപ്പെടുന്ന കാർ നിർമാതാക്കളായ കിയ നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വിറ്റഴിച്ചു എന്ന നേട്ടം...

മിസിസ് കേരള ഗോൾഡ് വിഭാഗത്തിൽ തൃശൂർ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി

കൊച്ചി:കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ജയലക്ഷ്മി, കൊച്ചിയിൽ നടന്ന ജിഎൻജി മിസിസ് കേരളം - ദി ക്രൗൺ ഓഫ്...

കുപ്പിവെള്ളം വാങ്ങുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം:വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്.സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന്...

പുതുതലമുറ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് അസാപ് കേരള

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് അസാപ് കേരള പുതുതലമുറ കോഴ്സുകള്‍ സൗജന്യമായി പരിശീലിപ്പിക്കുന്നു. നിരവധി തൊഴില്‍ സാധ്യതകളുള്ള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ഇ വി പവര്‍...

എൻഡ് ഓഫ് ഫൈനാൻഷ്യൽ ഇയർ സെയിൽ പ്രഖ്യാപിച്ച് ആമസോൺ

തിരുവനന്തപുരം: ആമസോൺ ബിസിനസ്സ് ‘എൻഡ് ഓഫ് ഫൈനാൻഷ്യൽ ഇയർ സെയിൽ’ ആരംഭിച്ചു. മാർച്ച് 21 വരെയാണ് ഓഫറുകൾ. ഇതിലൂടെ ബിസിനസ്സ് കസ്റ്റമേർസിനെ ആവശ്യമായ സെലക്ഷൻ കണ്ടെത്താനും, ചെലവ്...

കെ എം എ സുസ്ഥിരതാ ഉച്ചകോടിയിൽ സി എസ് ആർ, ഇ എസ് ജി വിഭാഗങ്ങളിൽ രണ്ട് പുരസ്‌ക്കാരങ്ങൾ നേടി യുഎസ് ടി

കൊച്ചി:  കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) സംഘടിപ്പിച്ച സുസ്ഥിരതാ ഉച്ചകോടിയുടെ വേദിയിൽ പ്രമുഖ ഡിജിറ്റൽ ട്രാസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി രണ്ടു...

ആത്മ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം

തൃശ്ശൂർ :അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയായ 'ആത്മ' ജീവനക്കാർക്ക് ശമ്പളം ഇല്ലാതായിട്ട് അഞ്ചുമാസത്തോളമായി എന്ന് ആരോപണം. ഒക്ടോബർ തൊട്ടുള്ള അഞ്ചുമാസത്തെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്.നൂതന കാർഷിക സാങ്കേതിക വിദ്യകളും...

ഭർത്താവ് സംശയത്തെതുടർന്ന് ഭാര്യ സുഹൃത്തിനെ തലക്കടിച്ചുകൊന്നു:ജീവപരന്ത്യം വിധിച്ച് കോടതി

ആലപ്പുഴ:ഭാര്യ സുഹൃത്തിനെ തലക്കടിച്ചുകൊന്നകേസിൽ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത്.ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43)യാണ് കൊലപ്പെടുത്തിയത്.ഭർത്താവ്...

കൊച്ചി സ്വദേശിനിയെ ദുബായിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് സുഹൃത്ത്:പരാതിയുമായി അതിജീവിത

കൊച്ചി:ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് പീഡിപ്പിച്ചതായി പരാതിനൽകി അതിജീവിത.നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി.ബിസിനസ്സ് ആവശ്യത്തിനായി സുഹൃത്ത് വിളിച്ചുവരുത്തുകയും കെട്ടിയിട്ട് ബലാത്സഗം ചെയ്തതായും പരാതിയിൽ പറയുന്നു. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ...

Page 3 of 20 1 2 3 4 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist