കൊച്ചി: 2023ലെ ഡെമിംഗ് ഗ്രാന്‍ഡ് പ്രൈസ് പുരസ്‌കാരത്തിന് അര്‍ഹരായി ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡ്. ഈ അപൂര്‍വ സവിശേഷ പുരസ്‌കാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ടയര്‍ ബ്രാന്‍ഡെന്ന ചരിത്ര നേട്ടവും സിയറ്റ് ഇതിലൂടെ സ്വന്തമാക്കി.
ഡെമിംഗ് പ്രൈസ് നേടുകയും, മൂന്ന് വര്‍ഷത്തിലേറെ അവരുടെ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് (ടിക്യൂഎം) നടപടിക്രമങ്ങള്‍ നിലനിര്‍ത്തുന്ന ഓര്‍ഗനൈസേഷനുകള്‍ക്കുള്ള അതിവിശിഷ്ട ബഹുമതിയാണ് ഡെമിംഗ് ഗ്രാന്‍ഡ് പ്രൈസ്.
2017ല്‍ ജപ്പാന് പുറത്ത് ഡെമിംഗ് പ്രൈസ് നേടുന്ന ആദ്യത്തെ ടയര്‍ കമ്പനിയായ സിയറ്റ്, തങ്ങളുടെ പങ്കാളികള്‍ക്കും വില്‍പനക്കാര്‍ക്കും അവരുടെ ഉറച്ച പിന്തുണക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു മികവിനോടുള്ള പ്രതിബദ്ധതക്ക് ഈ അംഗീകാരം അടിവരയിടുകയാണെന്നും സിയറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ അനന്ത് ഗോയങ്ക പറഞ്ഞു. ഞങ്ങളുടെ പങ്കാളികള്‍ക്കും വില്‍പനക്കാര്‍ക്കും അവരുടെ ഉറച്ച പിന്തുണക്ക് തങ്ങളുടെ നന്ദി അറിയിക്കുന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ടയര്‍ നിര്‍മാണ വ്യവസായത്തെ മുന്നോട്ട് നയിക്കാന്‍ ഈ നേട്ടം തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നേട്ടത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരാണെന്ന് സിയറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു. സിയറ്റിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും മികച്ച ഗുണനിലവാര മാനദണ്ഡങ്ങളും ഈ ബഹുമതി നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യൂ