കൊച്ചി: മാരികോ ലിമിറ്റഡിന്റെ സഫോള ഓട്സ് രാജ്യത്തെ ഒന്നാം നമ്പര്‍ ഓട്സ് ബ്രാന്‍ഡ് പദവിയിൽ. കാന്താര്‍ ഹൗസ്ഹോള്‍ഡ് പാനല്‍ ഡാറ്റയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാൽപ്പത്തിമൂന്നു ശതമാനമാണ് സഫോള ഓട്സിന്റെ വിപണിവിഹിതം. രാജ്യത്തെ ഓരോ 11 കുടുംബങ്ങളിലും ഒന്നിന്റെ വീതം ദൈനംദിന ഭക്ഷണത്തിൽ ഓട്സ് ഇടംപിടിച്ചതായും കാന്താർ ഡാറ്റ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കേരളം,പശ്ചിമ ബംഗാള്‍ തുടങ്ങിയ വിപണികളില്‍ നിന്നാണ് ഏറ്റവും മികച്ച പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം