സംസ്കൃത സർവ്വകലാശാല : പരീക്ഷ രജിസ്ട്രേഷൻ

google news
KL

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്ററിൽ എം. എ./ എം. എസ്‍സി./ എം. പിഇഎസ്./ എം. എസ്. ഡബ്ല്യു./ എം. എഫ്. എ./ പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്തംബർ 15 ആണെന്ന് സർവ്വകലാശാല അറിയിച്ചു.

READ MORE....മൂലധനമില്ലാതെ വനിതകള്‍ക്ക് സംരംഭം തുടങ്ങാം; പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി സ്റ്റൗക്രാഫ്റ്റ്

enlite ias final advt

ഫൈനോടെ സെപ്തംബർ 18 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 20 വരെയും രജിസ്ട്രേഷൻ നടത്താം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം