×

നിരവധി അവസരങ്ങൾ: സതേൺ റെയിൽവേയിൽ ഇപ്പോൾ അപേക്ഷിക്കാം

google news
S

സതേൺ‌ റെയിൽവേയിൽ നിരവധി അവസരങ്ങൾ. ഏകദേശം 2860 അവസരങ്ങളാണ് നിലവിലുള്ളത്. അപ്രന്റിസ് പോസ്റ്റിലേക്കാണ് ഉദ്യോഗാർഥികളെ വിളിച്ചിരിക്കുന്നത്.

പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം.  തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗം 

 • ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 
 • മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി)
 • എക്സ് ഐടിഐ കാറ്റഗറി 
 • ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ 
 • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ)
 • വയർമാൻ
 • പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് 
 • ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ
 • SSA (സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്)
 • യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടി നൽകിയതാകണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.
 • ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/പോളിടെക്നിക്/ റെയിൽവേയിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. 
 • പ്രായം: 15–24. അർഹർക്ക് ഇളവ്.
 • സ്റ്റൈപൻഡ്: ചട്ടപ്രകാരം
 • ഫീസ്: 100+സർവീസ് ചാർജ്.  (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/സ്ത്രീകൾക്കു ഫീസില്ല). 
 • തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in

REA DMORE

ചെന്നെ പെട്രോളിയം കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

Measles കുട്ടികൾക്ക് ജലദോഷവും പനിയും: ലക്ഷണം തള്ളി കളയരുത്, അഞ്ചാം പനിക്ക് സാധ്യത

സസ്‌പെൻസും ദുരൂഹതയും നിറച്ചു 'മഞ്ഞുമ്മൽ ബോയ്സ്': ട്രെയ്‌ലർ പുറത്തിറങ്ങി

സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ; കുടിശ്ശിക 500 കോടി രൂപ, ടെൻഡറില്‍ പങ്കെടുക്കാതെ വിതരണക്കാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ