Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍ഭര്‍ത്താവ് ആദില്‍ ഖാന്‍ വിവാഹിതനായി

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 8, 2024, 11:45 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബോളിവുഡ് നടി രാഖി സാവന്തും മംഗളൂരു സ്വദേശിയായ ആദില്‍ ഖാന്‍ ദുരാനിയും തമ്മിലുള്ള വിവാഹം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. വിവാഹിതരായ വാര്‍ത്ത പുറത്തുവിടാന്‍ ആദില്‍ ഖാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാഖിയാണ് വിവരം തുറന്ന് പറഞ്ഞത്.

ഇതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളാണുണ്ടായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ അത് വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

View this post on Instagram

A post shared by Adil Khan Durrani (@iamadilkhandurrani)

കുറച്ചുനാള്‍ ഒരുമിച്ച് ജീവിച്ചതിന് ശേഷം രാഖിയും ആദിലും വേര്‍പിരിഞ്ഞു. ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയത് വലിയ വിവാദമായി.

തന്റെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചപ്പോള്‍ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. മാത്രവുമല്ല ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞു.

വിവാഹമോചനത്തിന് പിന്നാലെ രാഖി ആദിലിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. ഇതോടെ വഞ്ചനാ കേസില്‍ അറസ്റ്റിലായ ആദിലിന് ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിയേണ്ടി വന്നു.

ReadAlso:

ഇനി വൈകില്ല; ബസൂക്ക ഒടിടി ഡീൽ ഉറപ്പിച്ചു

‘രാജകന്യക’ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസര്‍ റിലീസായി – Rajakanyaka Official Teaser

ഹൗസ്ഫുൾ 5 തിയേറ്ററിൽ ഹൗസ്ഫുള്ളായോ??

സാമ്പത്തിക തട്ടിപ്പ് കേസ്; ദിയക്കും കൃഷ്ണകുമാറിനും പിന്തുണയുമായി ഭാമ

സിനിമാ രംഗത്തേക്ക് ചുവടുവച്ച് കുഞ്ഞാറ്റ; ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഈ സമയത്ത് ആദിലിനെതിരേ ഇറാനിയന്‍ യുവതി ലൈംഗിക പീഡനം ആരോപിച്ച് രംഗത്തെത്തി. മൈസൂരില്‍ ഒരുമിച്ച് താസമിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാായിരുന്നു പരാതി. ഇതോടെ മൈസൂര്‍ പോലീസും ആദിലിനെതിരേ കേസെടുത്തു.

വിവാദങ്ങള്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആദില്‍ ഖാന്‍ രണ്ടാമത് വിവാഹിതനായിരിക്കുകയാണ്. ബിഗ് ബോസ് താരവും നടിയും മോഡലുമായ സോമി ഖാനാണ് വധു. വിവാഹചിത്രങ്ങള്‍ ആദില്‍ ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Read More……

  • പ്രശസ്ത സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു
  • സുകന്യ ഗാനരചയിതാവായി
  • സിനിമാചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം; നടൻ അജിത് കുമാർ ആശുപത്രിയിൽ
  • സ്ത്രീകളറിയാൻ: ഈ 5 രോഗങ്ങളെ ഉറപ്പായും കരുതിയിരിക്കണം
  • പങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ടോ? സംശയം ഒരു മാനസികാരോഗ്യ പ്രശ്നമാണോ? സംശയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? വിശദമായി അറിയാം

കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 3 നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇരുവരും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് ആദില്‍ ഖാന്‍ കുറിച്ചു.

രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുന്‍ഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നെന്നുമായിരുന്നു ആദില്‍ അന്ന് ആരോപിച്ചത്. പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹ മോചനത്തെ പറ്റി ചിന്തിച്ചത്.

തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടില്‍ പോയി അന്ന് അവര്‍ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആ സമയത്താണ് പോലീസ് വീട്ടില്‍ വന്നത്. അവരോട് താന്‍ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു. തനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു- ആദില്‍ ഖാന്‍ വെളിപ്പെടുത്തി.

 

Latest News

കെഎസ്ആ‍ർടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ നി‍ർദേശം | KSRTC

വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷി; പരിഹസിച്ച് എം സ്വരാജ് | M Swaraj

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി | Highcourt

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; ജാ​ഗ്രത | Covid

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്രവേശനം നേടാം | Plus one

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.