Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സെപ്റ്റംബറിൽ ആദ്യത്തെ കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും|Deepika Padukone|Ranveer Singh

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 29, 2024, 11:39 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്.

സെപ്തംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം. പ്രിയങ്ക ചോപ്ര, സോനം കപൂർ, മാധുരി ദീക്ഷിത് തുടങ്ങിയ സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേരാണ് ഇരുവർക്കും ആശംസകളുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയത്.

View this post on Instagram

A post shared by दीपिका पादुकोण (@deepikapadukone)

Read More……

  • നടൻ അടഡേ മനോഹർ അന്തരിച്ചു
  • നേതൃമാറ്റത്തിലൂടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള നീക്കവുമായി ഫിയോക്
  • ‘മദർ മേരി’ ചിത്രീകരണം ആരംഭിച്ചു; വിജയ് ബാബു ലാലി പി എം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു
  • നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ
  • ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? കുടൽ ക്യാൻസിറിന്റെ ആരംഭമാകും; ഇവ ശ്രദ്ധിക്കാതെ പോകരുത്

2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുന്നത്. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.

,

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈന്‍’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.

”റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സിംഗം എഗൈനി’ലും രണ്‍വീര്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ReadAlso:

തീപാറും ആക്‌ഷനുമായി ഇതാ വരുന്നു; ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലേക്ക് | rifle club to stream in netflix soon

‘പോസ്റ്റ് കണ്ടപ്പോഴെങ്കിലും വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല’; ആലപ്പി അഷ്റഫ് | alleppey ashraf about boche honey rose issue

ഇത് ഞങ്ങളുടെ ഐഷുവല്ല ഐഷുവിന് എന്തുപറ്റി.? ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് പ്രേക്ഷകർ

‘പുള്ളിയുടെ ഫാദറിനെ ഒതുക്കാൻ നോക്കിയതാണ് ഇപ്പോൾ പുള്ളിയോടും ചെയ്യുന്നത് അതുതന്നെയാണ്’- ഷെയ്ൻ നിഗത്തെക്കുറിച്ച് സന്തോഷ് വർക്കി

ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്; ഹീറോ, ഡയറക്ടർ, നായിക; ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും : നിത്യ മേനോൻ | nithya-menen

Latest News

ചെലവ് 2,400 കോടിരൂപ, തന്ത്രപ്രധാനമായ പാത; Z മോഡ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കശ്മീരിന്റെ പുഞ്ചിരി മായ്ക്കാനാകില്ല: മുഹമ്മദ് യൂസഫ് തരിഗാമി

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അൻവർ നീങ്ങുന്നത്: എ വിജയരാഘവൻ

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അതിനെയൊക്കെ ശല്യപ്പെടുത്തുന്നതും തമാശയോ ? കാട്ടാനകളെ ഓടിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ | young man is harassing elephants

‘അൻവറിന്റെ കാര്യം ഞങ്ങൾ പണ്ടെ വിട്ടതാ’: പരിഹസിച്ചും വിമർശിച്ചും എം.വി.​ഗോവിന്ദൻ

പിണറായിസത്തിന്റെ അവസാനം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ആയിരിക്കും: പി.വി.അൻവർ

ഭാവഗായകന് വിട ; ജയേട്ടൻ നമ്മുടെ ഹൃദയങ്ങളിൽ ഇരുന്ന് പാടുന്നുവെന്ന് ജയരാജ്‌ വാര്യർ

“ഇതുവരെ കലോത്സവവേദിയിൽ കസേര പിടിച്ചിടാൻ പോലും പോയിട്ടില്ല “- ആസിഫ് അലി 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.