Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ

Web Desk by Web Desk
Feb 29, 2024, 10:50 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജീവിത ശൈലി കൊണ്ടും ജനിതകമായും വന്നു പെടുന്ന രോഗമാണ് ഷുഗർ. ഷുഗർ ഒരു പരിധിവരെ ചിട്ടയായ ജീവിതത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. എല്ലാവര്ക്കും ഫ്രൂട്ട്സ് കഴിക്കാൻ ഇഷ്ട്ടമാണ്. എന്നാൽ എല്ലാ ഫ്രൂട്ട്സും ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കില്ല. 

പ്രമേഹമുള്ളവർക്ക് കഴിക്കാൻ പാടില്ലാത്തവ 

മാമ്പഴം

മാമ്പഴത്തിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്. പ്രമേഹമുള്ളവരെ  ദോഷകരമായി ബാധിക്കും. എന്നാൽ, മാമ്പഴം കഴിക്കാനേ പാടില്ല എന്നല്ല, അളവ് നിയന്ത്രണം പ്രധാനമാണ്.

മുന്തിരി

മാമ്പഴം പോലെ തന്നെ മുന്തിരിയിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഇവയും പൂർണമായും ഒഴിവാക്കേണ്ടതില്ല, മിതമായ അളവിൽ കഴിക്കാം.

ലിച്ചി

ReadAlso:

എസിയിൽ നേരം ചിലവഴിക്കുന്നവരാണോ? പണി വരുന്നുണ്ടേ.. | Air Conditioner

പനിക്കൂർക്കയുടെ അത്ഭുത ഗുണങ്ങളറിയാം!!

വൃ​ക്കത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ആരോ​ഗ്യം നിലനിർത്താം!

ജീവിത ശൈലിയിലെ മാറ്റം; ചെറുപ്പക്കാരിൽ ഫാറ്റി ലിവർ വർദ്ധിക്കുന്നു

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ പ്രകൃതിദത്ത വഴികൾ

പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ ലിച്ചി കഴിക്കാം, പക്ഷേ ഒരുപാട് കഴിക്കരുത്. അമിതമായി കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും.

ഏത്തപ്പഴം

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നവ 

ആപ്പിൾ

നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്രമേഹരോഗികൾക്ക് അനുയോജ്യമായ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകില്ല. 

പേരക്ക 

ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകുന്നില്ല. പ്രമേഹം നിയന്ത്രിക്കുന്നതിന് തൊലി കളഞ്ഞ പേരക്ക കൂടുതൽ ഫലപ്രദമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നു.

  • Read More…..
  • ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? കുടൽ ക്യാൻസിറിന്റെ ആരംഭമാകും; ഇവ ശ്രദ്ധിക്കാതെ പോകരുത്
  • രാത്രിയിൽ ഉറക്കമില്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കു; 15 മിനിറ്റിനകം നല്ല ഉറക്കം ലഭിക്കും
  • ഇനി ഗൂഗിൾ പേയ്ക്ക് പകരം ഗൂഗിൾ വാലറ്റ്: എന്താണ് ഗൂഗിൾ വാലറ്റ് ?
  • പുതിയ ടെക്ക്നോളജി വരുന്നു: അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇനി ഫോണിൽ ട്രൂ കോളർ വേണ്ട
  • Onion chammanthi | ഈ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറുണ്ണാൻ

ഓറഞ്ച്

പ്രമേഹമുള്ളവർക്ക് ഓറഞ്ച് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. അവയും നാരുകളാൽ സമ്പുഷ്ടമാണ്, കുറഞ്ഞ ജിഐ ഉള്ളതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

കിവി

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ രക്തത്തിലേക്ക് ഗ്ലൂക്കോസ്  സാവധാനം പുറത്തുവിടുന്നത് ഉറപ്പാക്കുന്നു. 

 

Latest News

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

കാസർകോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; അപകടം പശുവിനെ മേയ്ക്കാൻ പോയതിനിടെ

പാലോടിന്റേത് നല്ല ഉപദേശം മാത്രം; പാലോട് രവിക്ക് നന്ദി പറഞ്ഞു എൻ. ശക്തന്‍; നിയുക്ത ഡിസിസി പ്രസിഡന്റിന് എല്ലാ പിന്തുണയുമെന്ന് പാലോട് രവിയും; തലോടിയും കരുതിയും ഇരുവരും ഒരു വേദിയിൽ | Palode Ravi

ജഡ്ജി ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടി; രണ്ട് പേർ പൊലീസ് പിടിയിൽ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ക്രിസ്ത്യൻ സംഘടനയായ കാസ പ്രധാനമന്ത്രിക്ക് കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.