ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഏവർക്കും സുപരിചിതയാണ്. എപ്പോഴും അമ്മയുടെ കൈപിടിച്ച് പൊതുവേദികളിലെത്തുന്ന ആരാധ്യ പലപ്പോഴും ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയ ആരാധ്യയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
വ്യത്യസ്തമായ ഹെയർ സ്റ്റൈലിലെത്തിയാണ് ആരാധ്യ ഇത്തവണ ആരാധകരുടെ മനസ്സ് കീഴടക്കിയത്. സാധാരണ നെറ്റിയുടെ മുകളിലേക്ക് മുടി വീണു കിടക്കുന്ന ഹെയർസ്റ്റൈലാണ് ആരാധ്യ ട്രൈ ചെയ്യാറുള്ളത്.
ചെറിയ കുട്ടിയെ പോലെയുണ്ട് എന്ന വിമർശനം പലപ്പോഴും ഈ ഹെയർസ്റ്റൈലിന് കിട്ടിയിട്ടുമുണ്ട്. ഇപ്പോൾ മുടി രണ്ടു ഭാഗത്തേക്കും മാറ്റിയുള്ള ഹെയർസ്റ്റൈലാണ് ചെയ്തത്.
പുത്തൻ ലുക്കിൽ ഏറെ മനോഹരിയാണ് ആരാധ്യ. ചടങ്ങിലെ എല്ലാ ദിവസവും ഇതേ ഹെയർസ്റ്റൈലാണ് ആരാധ്യ ഫോളോ ചെയ്തത്. എന്തൊരു മനോഹരിയാണ്, ആ ഭംഗി ഇപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇനി എപ്പോഴും ഇങ്ങനത്തെ ഹെയർസ്റ്റൈൽ മതി എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
Read More……
- സുകുമാരക്കുറുപ്പിനും ഗ്യാംങ്ങിനും പാക്കപ്പ് ആയി
- ‘സുമ്മാ നടിപ്പ്’: മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച് ക്യാമറമാൻ: വൈറലായി വീഡിയോ
- സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ സുപ്രിംകോടതി ജസ്റ്റിസ് ആയേനെ; മമ്മൂട്ടിയെക്കുറിച്ച് നടി മല്ലിക സുകുമാരൻ
- ദിവസവും കൂൺ കഴിച്ചാലുള്ള ഗുണങ്ങൾ അറിയുമോ? പണ്ടത്തെ അമ്മമാരുടെ കൂൺ കറികളൊന്നും നിസ്സാരക്കാരല്ല
- കക്ഷത്തിലെയും, കഴുത്തിലെയും കറുപ്പ് 7 ദിവസം കൊണ്ട് കുറയും: ഇവ ഉപയോഗിച്ചാൽ മാത്രം മതി
ചടങ്ങിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ഒപ്പമുള്ള ആരാധ്യയുടെ വിഡിയോകളും വൈറലാണ്. മാർച്ച് 1നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷം ജാംനഗറിൽ ആരംഭിച്ചത്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ ബച്ചൻ കുടുംബത്തിനൊപ്പം ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.
ഇവരെല്ലാം കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്. തമിഴകത്തുനിന്നു രജനികാന്തും തെലുങ്കില്‍ നിന്നും രാം ചരണവും വിവാഹത്തിൽ പങ്കെടുത്തു.
Yrr ye kitni cute hai #AaradhyaBachchan pic.twitter.com/bdFAwSFFrN
— Divya Mishra (@Bhakt_mhakal_ki) March 4, 2024