Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

2500 ലധികം വിഭവങ്ങള്‍: ആനന്ദ് അംബാനിയുടെ പ്രീവെഡിങ് ഭക്ഷണമെനു പുറത്ത്|Anant Ambani

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 29, 2024, 12:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആനന്ദ് അംബാനിയുടെ വിവാഹവിശേഷങ്ങള്‍ ഓരോന്നായി ചര്‍ച്ചകളില്‍ നിറയുകയാണ്. ഇപ്പോഴിതാ പ്രീ വെഡിങ് ആഘോഷങ്ങളെപ്പറ്റിയുള്ള രസകരമായ വാര്‍ത്തകളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ആനന്ദ് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിലെ ഭക്ഷണവിശേഷങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ ഭക്ഷണമെനുവാണ് തയ്യാറാക്കപ്പെടുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.

,

നേരത്തെ അറിയിച്ചതനുസരിച്ചു മെനുവില്‍ അതിഥികളുടേയും പ്രിയപ്പെട്ട വിഭവങ്ങള്‍ അണിനിരക്കും.

അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പും ഇവന്റ് ടീം നടത്തുന്നുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്. ഇവര്‍ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാര്‍ഗം എത്തും.

ReadAlso:

ധനുഷ്-നിത്യ മേനൻ ചിത്രം ‘ഇഡ്‌ലി കടൈ’യുടെ ആദ്യ ഗാനം പുറത്ത്

സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിധു വിനോദ് ചോപ്രയുടെ പരാമർശത്തിൽ പുകഞ്ഞ് ബോളിവുഡ്!!

ഹൊറര്‍- കോമഡി ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് റിലീസ് ഓഗസ്റ്റ് 1ന്

‘ശരീരഭാരം കുറയ്ക്കാന്‍ ശ്രീദേവിയെ നിരന്തരം നിര്‍ബന്ധിച്ചു’; രാം ഗോപാൽ വർമ്മക്കെതിരെ ഗുരുതര ആരോപണവുമായി പങ്കജ് പരാശര്‍

ഇനി എൻട്രി നായകനായി; പ്രേക്ഷകരെ ഞെട്ടിക്കാൻ ലോകേഷ് കനകരാജ്

ഇന്‍ഡോറി ഭക്ഷണത്തിനാണ് മെനുവില്‍ കുറച്ച് പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് കൂടാതെ പാര്‍സി, തായ്, മെക്‌സിക്കന്‍, ജാപ്പനീസ് എന്നീ രുചികളും തീന്‍മേശയിലെത്തും. ഏഷ്യന്‍ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Read More……

  • നടൻ അടഡേ മനോഹർ അന്തരിച്ചു
  • സെപ്റ്റംബറിൽ ആദ്യത്തെ കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും|Deepika Padukone|Ranveer Singh
  • നേതൃമാറ്റത്തിലൂടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള നീക്കവുമായി ഫിയോക്
  • ബോക്സ് ഓഫീസ് ഹിറ്റ് മൂവി ‘ഫൈറ്റർ’ ഒടിടിയിലേക്ക്: 150 കോടിക്ക് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്| Fighter OTT Release
  • നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ

മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടായിരിക്കും.

,

പ്രഭാതഭക്ഷണം തന്നെ എഴുപതോളം തരമുണ്ടാകും. ഉച്ചഭക്ഷണത്തിനായി മാത്രം 250ലധികം വിഭവങ്ങളുണ്ടാവും. അത്താഴത്തിനും അത്രയും തന്നെ വിഭവങ്ങളൊരുങ്ങും. അതിഥികളുടെ താത്പര്യമനുസരിച്ച് വീഗന്‍ വിഭവങ്ങളും ധാരാളമായി കാണും.

‘മിഡ്‌നൈറ്റ് സ്‌നാക്‌സ്’ വരെ ഇവിടെ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ചടങ്ങില്‍ ആയിരം അതിഥികളാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ബില്‍ ഗേറ്റ്‌സ് അടക്കമുള്ളവരും ഈ ലിസ്റ്റിലുണ്ട്.

Latest News

ഗാസയില്‍ പട്ടിണി: ദിവസവും 10 മണിക്കൂർ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രയേല്‍

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: ജീവനക്കാരുടെയും തടവുകാരുടെയും മൊഴിയെടുക്കാൻ പൊലീസ്

ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റി നാല് മരണം; നിരവധിപേർക്ക് പരിക്ക്

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ആളിക്കത്തി പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.