Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ

Ajay Suresh by Ajay Suresh
Jul 17, 2023, 11:08 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇക്കഴിഞ്ഞ വർഷമാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം സന്തോഷമായി കൊണ്ടാടുകയും ചെയ്തു. രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തങ്ങളുടെ സ്നേഹം നിറഞ്ഞ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പോസ്റ്റ് ചെയ്തിരുന്നു.

വിമർശനങ്ങൾ അതിന്റെ വഴിയേ വന്നു. പക്ഷേ ഇരുവരും ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല, പലപ്പോഴും അതിനു തക്കതായ മറുപടി നൽകുകയും ചെയ്തു. രണ്ടുപേരും ചേർന്ന് സ്റ്റേജ് ഷോകളിൽ നിറഞ്ഞു. ഇരുവർക്കും അവരുടേതായ മ്യൂസിക് ബാൻഡ് ഉണ്ട്. രണ്ടുപേരും ചേർന്നാണ് പരിപാടികൾ അവതരിപ്പിച്ചതും. പക്ഷേ പ്രണയം പ്രഖ്യാപിച്ച ഗോപിയുടെ ഇൻസ്റ്റഗ്രാം പേജ് ഇപ്പോൾ പഴയപടിയല്ല.

Read More: കൊച്ചിയിലേക്ക് വിദേശ സഞ്ചാരികളുടെ എണ്ണം കൂടി

അമൃതയുടെ പിതാവിന്റെ വിയോഗ വേളയിൽ പോലും ഗോപി ഒപ്പം നിൽക്കുകയും ആശ്വാസമാവുകയും ചെയ്തിരുന്നു. ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിടുമ്പോൾ രണ്ടുപേരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. 2022 മെയ് മാസം 26നാണ് ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപിയും അമൃതയും ഉറക്കെ പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പോസ്റ്റിനൊപ്പം ഇവർ കുറിച്ചത്. ഈ പോസ്റ്റും ഇപ്പോൾ ഗോപിയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ ഇല്ല. ഈ പോസ്റ്റ് പക്ഷേ അമൃത തന്റെ ഫേസ്ബുക്ക് പേജിൽ സൂക്ഷിച്ചിരിക്കുന്നു. ഗോപിയുടെ ഫേസ്ബുക്കിൽ ഇപ്പോഴും മുൻ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ കാണാം.

താരങ്ങൾ ചിലവേളകളിൽ അവരുടെ മുൻകാല പോസ്റ്റുകൾ പബ്ലിക് എന്ന നിലയിൽ നിന്നും ഹൈഡ് ചെയ്യാറുണ്ട്. വീണ്ടും തെളിയാറുമുണ്ട്. ഏറെ ആഘോഷിക്കപ്പെട്ട ഈ പ്രണയവും കോട്ടം തട്ടാതെ മുന്നോട്ടു പ്രയാണം നടത്തട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. പക്ഷേ ഈ പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപിക്കൊപ്പമുള്ള മറ്റു ചിത്രങ്ങൾ എല്ലാം തന്നെ അമൃത തന്റെ ഇൻസ്റ്റഗ്രാമിൽ നിലനിർത്തിയിട്ടുണ്ട്. കൂടാതെ അമൃതയും അനുജത്തി അഭിരാമിയും കൂടിയുള്ള മ്യൂസിക് ബാൻഡായ അമൃതംഗമയ പുതിയ ഗാനങ്ങളുമായി സജീവമാവുകയാണ്. ജൂൺ മാസം പകുതിയിൽ കാനഡയിൽ ഇരുവരും ഷോ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലുമെത്തിയിരുന്നു.

രണ്ടുദിവസം മുൻപ് നിലവിളക്ക് കൊളുത്തി, പാലുകാച്ചി ജീവിതത്തിൽ ഒരു നല്ല തുടക്കം നടത്തിയ വിശേഷം അമൃത ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കുകയുണ്ടായി. ഈ നിമിഷത്തിൽ അമൃതയ്‌ക്കൊപ്പം അമ്മയും അനുജത്തി അഭിരാമിയും മകൾ പാപ്പുവും ആണ് ഉണ്ടായിരുന്നത്. അമൃതയുടെ ചില അടുത്ത ചങ്ങാതിമാരും പങ്കെടുത്തു എല്ലാവരും ചേർന്നുള്ള ഒരു സെൽഫിയും ഇവർ പങ്കിട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

ഇന്ത്യയിൽ സീ5-ന്റെ ബിഗ് സർപ്രൈസ്: ഏഴ് ഭാഷകളിലായി വമ്പൻ സിനിമകളും സീരീസുകളും വരുന്നു

തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളൽ ടീം

പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്, അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ | Chandu Salimkumar criticize National Film Awards 2026

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി | Vaikom Vijayalakshmi responds after the 72nd National Award for Best Singer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി | Delhi protest: Rahul Gandhi and Priyanka Gandhi released

ഹേമ കമ്മറ്റിയിലെ ആരോപണ വിധേയരായവർക്കെതിരായ ശ്വേതാ മേനോന്റെ പോസ്റ്റ്; പ്രതികരണവുമായി സംവിധായകൻ വിനയൻ

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies