×

Apple shake | ഒരു ഹെൽത്തി ആപ്പിൾ ഷേക്ക് ആയാലോ

google news
gh

ആവശ്യമായ ചേരുവകൾ 

ആപ്പിൾ - 2‌ എണ്ണം           
പാൽ - 3 കപ്പ് 
ഏലയ്ക്ക - 3 എണ്ണം 
പഞ്ചസാര -  3 ടീസ്പൂൺ
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

   ആദ്യം ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. 

   ആപ്പിൾ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക.

   ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ശേഷം ഐസ് ക്യൂബ് ചേർത്ത് കുടിക്കുക. 

Read also: വീട്ടില്‍ തയ്യാറാക്കാം സ്‌കിന്‍ ബ്രൈറ്റനിംഗ് സെറം

 കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന്‍ പ്രേം

ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക