രാവിലെ എന്നും ദോശ ആണോ കഴിക്കാൻ കൊടുക്കുന്നത് വ്യത്യസ്തമായ പഴദോശ ഉണ്ടാക്കികൊടുത്തുനോക്കു. രാവിലെ ദോശ വേണ്ടന്ന് പറയുന്നവരായിരിക്കും മിക്കവരും എന്നാൽ ഇതൊന്നു കൊടുത്തുനോക്കു.വ്യത്യസ്‍തമായ ഈ ദോശ എല്ലാവർക്കും പെട്ടെന്ന് പ്രിയപെട്ടതായി മാറും.പഴംദോശ പെട്ടെന്ന് തന്നെ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
ചേരുവകൾ
.അരിമാവ് -1 കപ്പ്
.മൈദ -1/2 കപ്പ്
.ഇഞ്ചി പൊടി -1 ടീസ്പൂൺ (ഉണങ്ങിയത് )
.ഏലയ്ക്കാ പൊടി -1/2 ടീസ്പൂൺ
.പഴുത്ത ഏത്തപ്പഴം -2 (ചതച്ചത്)
.ശർക്കര -4 ടേബിൾസ്പൂൺ
.കശുവണ്ടി -2 ടേബിൾസ്പൂൺ (പൊടിച്ചത്)
.ഉപ്പ് -1 നുള്ള്
.നെയ്യ് -പാചകത്തിന്
Read more :
. അഫ്ഗാനിസ്ഥാൻ ചിക്കൻ വളരെ എളുപ്പത്തിൽ
. പേൻ ശല്യം രൂക്ഷമോ:ഇതുപോലെ ചെയ്ത് നോക്കിയില്ലേ
. വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം;കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്
തയ്യാറാക്കുന്നവിധം
¼ കപ്പ് വെള്ളത്തിനൊപ്പം ശർക്കരയും ഒരു സോസ് പാനിൽ ചൂടാക്കി അത് അലിഞ്ഞുവരുന്നതുവരെ കാത്തിരിക്കുക. വേറെ ഒരു പാത്രത്തിൽ വാഴപ്പഴം നന്നായി ഉടച്ചു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.അതിലേക്ക് ബാക്കി ചേരുവകളും ചേർത്ത് കൂടാതെ ശർക്കരയും ചേർത്ത് ഒരു പാൻകേക്ക് ബാറ്റർ രൂപത്തിൽ ആക്കുക.
ഒരു നോൺസ്റ്റിക് പാൻ എടുത്തതിനു ശേഷം അത് ചൂടാക്കി അതിലേക്ക് നമ്മുക്ക് കുറച്ച കുറച്ച ആയി ഒഴിക്കാവുന്നതാണ്.2 മിനുറ്റ് കഴിഞ്ഞുമറിച്ചിടാവുന്നതാണ്.വളരെ ടേസ്റ്റിയും ആരോഗ്യപ്രദവുമായ പഴം ദോശ ചൂടോടുകൂടി കൊടുക്കാവുന്നതാണ്.