ആവശ്യമായ ചേരുവകൾ
പാഷന് ഫ്രൂട്ട് -രണ്ട്
കൈതച്ചക്ക -ഒന്നിന്റെ പകുതി
മാങ്ങ -ഒന്ന് (ഇവ ഓരോന്നിന്റെ നീര് എടുക്കുക
വെള്ളം -ഒരു കപ്പ്
പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പഴങ്ങളുടെ നീരും വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച ജ്യൂസില്‍ പാകത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം.
പഞ്ചസാര ഒഴിവാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക