Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എത്ര ശ്രമിച്ചിട്ടും ഷുഗർ കുറയുന്നില്ലേ? ഈ ഒരൊറ്റ ഡ്രിങ്ക് ശീലമാക്കിയാൽ മതി;ഷുഗർ കുറയും

Web Desk by Web Desk
Mar 2, 2024, 03:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ശരീരത്തിന് ഊർജം നൽകുന്നതിനും രാവിലത്തെ പാനീയങ്ങൾ സഹായിക്കും. വളരെ ആരോഗ്യകരമായ പാനീയമാണ് മഞ്ഞൾ വെള്ളം. ‌അത് മാത്രമല്ല ഇത് ഒരു ഡിറ്റോക്സ് ഡ്രിങ്ക് ആയി പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

വളരെ എളുപ്പത്തിൽ ഈ പാനീയം തയ്യാറാക്കാം. ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ കലർത്തിയാണ് മഞ്ഞൾ വെള്ളം തയ്യാറാക്കുന്നത്. ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടവും നിരവധി രോഗങ്ങൾക്കുള്ള ഫലപ്രദമായ പ്രതിവിധിയുമാണ് പാനീയം. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ചില ​ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

rtf

മഞ്ഞൾ വെള്ളത്തിൻ്റെ ഗുണങ്ങൾ 

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വെള്ളം സഹായിക്കും. ഇത് മഞ്ഞൾ വെള്ളത്തിന്റെ പ്രധാന ​ഗുണമാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിന് പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗത്തിനെതിരെ ശരീരത്തെ പ്രതിരോധിക്കാനുമുള്ള ആന്റി ഇൻഫ്ലമേറ്ററി ​ഗുണം ഉണ്ട്.

ഹൃദയാരോഗ്യം

മഞ്ഞൾ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ കണ്ടന്റ് ഹൃദ്രോഗത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും ഈ ആൻ്റിഓക്‌സിഡൻ്റ് ഉള്ളപ്പോൾ രക്ത ധമനിയുടെ ലൈനിംഗ് അല്ലെങ്കിൽ എൻഡോതെലിയം മികച്ച രീതിയിൽ പ്രവർത്തിക്കുംന്നതാണ് . ഓക്‌സിഡേഷനും വീക്കവും കുറയ്ക്കാനും കുർക്കുമിൻ സഹായിക്കും.

ReadAlso:

ജലദോഷവും മൂക്കടപ്പും ഇനി പമ്പകടക്കാൻ ഇതൊന്ന് പരീക്ഷിക്കൂ!!

മാതളനാരങ്ങയുടെ തൊലി കളയല്ലേ, ഔഷധമാണ്!!

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പേ നെയ്യ് ദേഹത്ത് പുരട്ടു; ​ഗുണങ്ങൾ നിരവധി!!

ചർമ്മ സംരക്ഷണത്തിന് ഈ പഴങ്ങൾ കഴിക്കൂ!!

ദഹനം മെച്ചപ്പെടുത്തും കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കും; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ!!

മെച്ചപ്പെട്ട ദഹനം

മഞ്ഞൽ വെള്ളത്തിലെ കുർക്കുമിൻ എന്ന രാസവസ്തുവും അതിൻ്റെ ആൻറി -ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും ദഹനം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് . കൂടുതൽ ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാക്കാൻ ആമാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹനം എളുപ്പമാക്കും. മഞ്ഞൾ വെള്ളം കുടിക്കുന്നത് മികച്ച പിത്തരസം ഉൽപാദനത്തിന് സഹായിക്കും. ഇത് വഴി ദഹനം എളുപ്പമാക്കും.

ശാരീരിക അസ്വസ്ഥതകൾ തടയും

അതിരാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. വയറുവേദന, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതിനാൽ , പനി, ജലദോഷം എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങളുടെ ചികിത്സയിൽ മഞ്ഞൾ ഉപയോഗപ്രദമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

മഞ്ഞളിലെ പ്രധാന ഘടകമായ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ കഴിഞ്ഞേക്കും. കൂടാതെ, ശരീരഭാരം തടയുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

Read More…ഇടയ്ക്കിടെ വയർ വീർത്തിരിക്കുന്നതായി അനുഭവപ്പെടാറുണ്ടോ?

Latest News

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് കാനഡ!!

ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകുമെന്ന് വേടൻ

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി ; രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന് നിര്‍ദേശം നല്‍കി വി സി!!

കെ സുരേന്ദ്രന്റെ പരാമർശം പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം: മന്ത്രി വി ശിവൻകുട്ടി

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി, അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.