Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

Fat ചാടിയ വയറിലെ കൊഴുപ്പ് പെട്ടന്ന് അലിയും: ഇങ്ങനെ ചെയ്തു നോക്കു

Web Desk by Web Desk
Feb 5, 2024, 03:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഞ്ഞൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന സുന്ധവ്യഞ്ജനമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന സയുക്തം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. സന്ധികളുടെ ആരോഗ്യത്തിന് ഉത്തമമാണ് മഞ്ഞൾ. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നത്.

ചെറു ചൂടുവെള്ളത്തിൽ ഒന്നോ രണ്ടോ മഞ്ഞൾ ഉൾപ്പെടുത്തിയ ശേഷം കുറച്ച ഇഞ്ചി നീര് ഉപയോഗിക്കുക ഇവ തുടർച്ചയായി 30 ദിവസം ചെയ്യുകയാണെങ്കിൽ അടിഞ്ഞികിടക്കുന്ന കൊഴുപ്പ് വളരെ പെട്ടന്ന് അലിയും 

മഞ്ഞൾ ചർമത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങൾക്കും പ്രതിവിധിമാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഫലപ്രദമാണ്. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ  ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

ശ്വാസകോശ പ്രശ്‌നങ്ങൾക്കും അലർജിമെല്ലാം സഹായകമാണ് മഞ്ഞൾ. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾക്കും ഇത് മികച്ചൊരു പരിഹാരമാണ്.

ദിവസവും ചൂടുപാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. ദിവസവും മഞ്ഞൾ ഭക്ഷണത്തിൽ കലർത്തി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തമാക്കാനും കരളിനെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.

വയറിളക്കം, മലബന്ധം തുടങ്ങിയ ഇറിറ്റബിൾ ബവൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമർ ഇല്ലാതാക്കാനും കാൻസർ സെല്ലുകൾ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.

read more ജലദോഷമാണോ? പ്രതിവിധികൾ വീട്ടിൽ തന്നെയുണ്ട്

ReadAlso:

പങ്കെടുക്കുന്നില്ലേ നിങ്ങള്‍ ?: S.K ഹോസ്പിറ്റലില്‍ സൗജന്യ കര്‍ക്കിടക ക്യാമ്പ്

ലൂപസിനെ ഭയക്കേണ്ട, മെരുക്കാൻ വഴിയുണ്ട്

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

എസ്.കെ. ഹോസ്പിറ്റലിൽ സെന്റർ ഫോർ റോബോട്ടിക് സർജറി ഉദ്ഘാടനം ചെയ്തു

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

Latest News

തലസ്ഥാനത്ത് ഹണിട്രാപ്പ് ; യുവതിയും സുഹൃത്തുക്കളും വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് കോടി |honey-trap-in-thiruvananthapuram-police-take-case-against-young-woman-and-her-friends

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ് ?;വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി | Who is Ganesh Kumar to support the Chief Minister? : G Sukumaran Nair

‘ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല’; പൊതിച്ചോറിൽ വിവദാത്തിൽ മലക്കം മറിഞ്ഞ് കെ മുരളീധരന്‍ | K Muraleedharan takes u turn in food distribution at hospitals

ലോകകപ്പ് ഫൈനൽ ആഘോഷം; വിജയാഘോഷങ്ങൾ അക്രമത്തിലേക്ക് പോകരുത്, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പൊലീസ് | World Cup final celebrations: Kochi City Police issue directive that victory celebrations must not turn violent

എവിടെയായാലും ഏകാധിപതികള്‍ തകരും’; എന്‍എസ്എസ് നേതൃത്വത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ | k-b-ganesh-kumar-against-the-nss-leadership

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies