Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം : ടാറ്റ,റിലയൻസ് പോലുള്ള വമ്പന്മാരുമായി ചർച്ച നടത്തി

Web Desk by Web Desk
Feb 21, 2024, 11:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: രാജ്യത്തിന്റെ ആണവോർജ മേഖലയിൽ വൻ സ്വകാര്യനിക്ഷേപത്തിനൊരുങ്ങി കേന്ദ്രം. പ്രതിരോധ മേഖലക്ക് പിന്നാലെയാണ് രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മറ്റൊരു മേഖലയിൽ കൂടി സ്വകാര്യനിക്ഷേപത്തിന് കേന്ദ്രം വഴിയൊരുക്കുന്നത്.

   

2.15 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ട് അദാനി പവർ,റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, വേദാന്ത തുടങ്ങിയ അഞ്ച് കമ്പനികളുമായി കേന്ദ്ര സംഘം കഴിഞ്ഞയാഴ്ച ചർച്ച നടത്തിയതായി റിപ്പോർട്ട്. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വിവരം പുത്തുവിട്ടത്. 44,000 കോടി രൂപ വീതം നിക്ഷേപിക്കാൻ കമ്പനികളോട് നിർദേശിച്ചതായാണ് വിവരം.
    
ആണവോർജ്ജ വകുപ്പിലെയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെയും (എൻപിസിഐഎൽ) മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വകാര്യ കമ്പനികളുമായി ചർച്ചനടത്തിയതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചക്കൊടുവിൽ സ്വകാര്യ കമ്പനികളുമായി ധാരണയായതായും വിവരമുണ്ട്. ആണവോർജ വകുപ്പും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎൽ) കഴിഞ്ഞ വർഷം സ്വകാര്യ കമ്പനികളുടെ നിക്ഷേപം സ്വീകരിക്കുന്നതിനെ പറ്റി ഒന്നിലധികം തവണ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.
     
2030 ഓടെ ഇന്ത്യയുടെ മൊത്തം വൈദ്യുതോൽപ്പാദനത്തിന്റെ 50 ശതമാനവും ആണവോർജത്തിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.2040 ഓടെ 11,000 മെഗാവാട്ട് ഉൽപാദ ശേഷിയുള്ള ആണവനിലയം സ്ഥാപിക്കാനും പദ്ധതിയുണ്ട്. എൻ.പി.സി.ഐ.എല്ലിന്റെ കീഴിലുള്ള ആണവനിലയങ്ങളിൽ നിന്നായ 7500 മൊഗാവാട്ട് ഊർജമാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്. 1300 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന മറ്റ് ചില പ്ലാന്റുകൾ നിർമാണത്തിലാണ്.
    

Read more : 

  • മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു
  • ശശി തരൂരിന് ഫ്രാൻസിന്‍റെ പരമോന്നത ഷെവലിയാര്‍ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു
  • രാഹുല്‍ ഗാന്ധി നടത്തുന്നത് ന്വായ് യാത്രയല്ല, വിനോദയാത്ര : ഹിമന്ത് ബിശ്വ ശര്‍മ്മ
  • കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
  • അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നങ്ങൾ ഉന്നയിച്ച് രാ​ജ്യ​ങ്ങ​ൾ

    

പുതിയ മേഖലകളിലേക്ക് സ്വകാര്യം നിക്ഷേപം വ്യാപിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു ഇതിന്റെ തുടർച്ചയായാണ് ആണണേവാർജ്ജ മേഖലയിലും സ്വകാര്യവത്കരണത്തിന് കേന്ദ്രമൊരുങ്ങുന്നത്.പദ്ധതിക്ക് 1962ലെ ഇന്ത്യയുടെ ആണവോർജ്ജ നിയമമനുസരിച്ചാണ് രാജ്യത്തെ ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത്.സ്വകാര്യ കമ്പനികളെ ആണവ നിലയങ്ങൾ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും വിലക്കുന്നതാണ് ഈ നിയമം. എന്നാൽ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ആവശ്യമായ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങൾ നൽകാനും കരാറിൽ ഏർപ്പെടാനും സ്വകാര്യ കമ്പനികളെ അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഈ പഴുതുപയോഗിച്ചാണ് ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യകമ്പനികളെ എത്തിക്കാൻ ശ്രമിക്കുന്നത്.
 
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
   

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies