ഗുജറാത്ത്: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീര്‍ റാത്തോടയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. സംഭവത്തില്‍ വഡോദരയിലെ ജവഹര്‍ നഗര്‍ പൊലീസ് കേസെടുത്തു. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തി.
Read more :
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്
- ഗസ്സയിൽ ഭക്ഷണം എയർഡ്രോപ്പ് ചെയ്തത് അമേരിക്കയുടെ ബലഹീനതയുടെ തെളിവെന്ന് വിമർശനം
- ബിൽകിസ് ബാനു കേസ് : സുപ്രീംകോടതി വിധിക്കെതിരെ ഹർജിയുമായി പ്രതികൾ
- ചാറ്റ് ജിപിടിക്കും, സ്ഥാപകനുമെനെതിരെ വഞ്ചനാക്കുറ്റത്തിന് കേസുമായി ഇലോൺ മസ്ക് രംഗത്ത്
- സ്പാനിഷ് വിനോദസഞ്ചാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ