കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിന്റെ തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയായി.
മജിസ്ട്രേറ്റും ദൃക്സാക്ഷി താജുദിനും ആലുവ സബ് ജയിലിലെത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചതും അസഫാക്ക് തന്നെയെന്ന് ഉറപ്പാക്കുകയാണ് പൊലീസ് ലക്ഷ്യം.
സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഏഴു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എറണാകുളം പോക്സോ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















