തിരുവനന്തപുരം: ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്രം ഫണ്ട് തടഞ്ഞതോടെ പ്രതിസന്ധിയിലായി ദേശീയ ആരോഗ്യദൗത്യത്തിന്റെ (എൻ.എച്ച്.എം.) പ്രവർത്തനം. നവജാത ശിശുക്കൾക്കും അമ്മമാർക്കുമായുള്ള ജനനി സുരക്ഷാ യോജന, ഹൃദ്രോഗികൾക്ക് ശസ്ത്രക്രിയയ്ക്കുള്ള സഹായം, 18 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യചികിത്സ തുടങ്ങിയവയൊക്കെ നിലച്ചു. ജീവനക്കാരുടെ ശമ്പളവും പദ്ധതിക നടത്തിപ്പും പ്രതിസന്ധിയിലായി.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ