കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : കൊള്ളപ്പലിശക്കാരനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് എ.സി.മൊയ്തീൻ; സിപിഎം ബന്ധം തുറന്നുപറഞ്ഞ് നിര്‍ണായക സാക്ഷി

കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ സിപിഎം ബന്ധം തുറന്നുപറഞ്ഞ് നിര്‍ണായക സാക്ഷി. കൊള്ളപ്പലിശക്കാരന്‍ പി.സതീഷ്കുമാറിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് എ.സി.മൊയ്തീനാണെന്ന് തൃശൂര്‍ പാടൂക്കാട് സ്വദേശി ജിജോര്‍ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
സി.പി.എം. നേതാവ് സി.കെ.ചന്ദ്രനും സതീഷ്കുമാറും തമ്മില്‍ നല്ല ബന്ധമാണെന്ന് ജിജോര്‍ പറയുന്നു.
read more ഒളിവിലായിരുന്ന ഐഎസ് സൂത്രധാരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
ഇതുകൂടാതെ, സി.പി.എമ്മിന്റെ യുവകൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.അരവിന്ദാക്ഷനുമായി സതീഷ്കുമാര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ജിജോര്‍ വെളിപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം