×

രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധി; ജി. സുധാകരൻ

google news
sdf
ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാംസ്കാരിക സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് അതിനെ കുറിച്ച് ഒന്നുമറിയാത്ത നേതാക്കൾക്കാണ് പരിഗണന.

chungath kundara

സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്കാരിക പ്രവർത്തകന് അവിടെ പരിഗണനയില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രിമിനൽസ് ആണെന്നും ജി. സുധാകരൻ വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags