മ​റ​യൂ​രി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്; വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചിട്ടും ന​ട​പ​ടിയി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ

google news
buffalo
 


മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ള​നാ​ട്ടി​ൽ അ​തി​രാ​വി​ലെ കാ​ട്ടു​പോ​ത്തെ​ത്തി ഭീ​തി​പ​ര​ത്തി. സ​മീ​പ​ത്തെ മ​റ​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ൽ നി​ന്നെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ അ​ടി​ക്ക​ടി ഗ്രാ​മ​ത്തി​ലെ​ത്തി ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

wqe

ഒ​ട്ടേ​റെ​ത്ത​വ​ണ കാ​ട്ടു​പോ​ത്ത് വ​രു​ന്ന വി​വ​രം വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം