Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ നഗരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി എന്‍.സി.എ.ഇ.ആര്‍ സര്‍വേ

Web Desk by Web Desk
Sep 5, 2023, 11:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക നയ  രൂപീകരണ വിദഗ്ധ സംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്(എന്‍സിഎഇആര്‍), ‘ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ  സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തല്‍’ റിപ്പോര്‍ട്ട് പുറത്തിറക്കി. ഡോ പൂനം ഗുപ്ത, ഡോ സുദീപ്‌തോ മുണ്ടില്‍, ഡോ ഗുരുചരണ്‍ മന്ന, ആര്‍ സി എം റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് പഠനം അവതരിപ്പിച്ചത്.ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ,  അവരുടെ തൊഴില്‍ രീതികള്‍, വരുമാനം, തൊഴില്‍ അന്തരീക്ഷം എന്നിവയ്ക്കാണ് ഈ സര്‍വേ പ്രാധാന്യം നല്‍കുന്നത്.

chungath1

35 വയസില്‍ താഴെ  പ്രായമുള്ള യുവ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും അവരുടെ സമയം ഉല്‍പാദനപരമായി ഉപയോ?ഗപ്പെടുത്തുന്നതിനും ഭക്ഷ്യവിതരണ പ്ലാറ്റ് ഫോമുകള്‍ സഹായിച്ചു എന്നതാണ് ഈ സര്‍വേയിലെ ശ്രദ്ധേയായ കണ്ടെത്തലുകളില്‍ ഒന്ന്. കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകളിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും തങ്ങളുടെ ജന്മനാട്ടില്‍ ജോലി ചെയ്യാന്‍ അവസരം ലഭ്യമാക്കുന്ന തരത്തില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോം എല്ലാ തൊഴിലാളികള്‍ക്കും അപകട ഇന്‍ഷുറന്‍സും  രേഖാമൂലമുള്ള കരാറുകളും വാഗ്ദാനം ചെയ്തുകൊണ്ട് തൊഴിലിന്റെ ഔദ്യോഗികവത്കരണത്തിന് കാരണമാകുകയും ചെയ്യുന്നു.

ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകളില്‍  തിരഞ്ഞെടുക്കുന്ന 65 ശതമാനം തൊഴിലാളികളും തങ്ങളുടെ മുന്‍ ജോലികളില്‍ നിന്ന് സമ്പാദിച്ചതിന് തുല്യമോ അല്ലെങ്കില്‍ ഉയര്‍ന്നതോആയ വരുമാനം നേടുന്നു. കുറഞ്ഞ വര്‍ക്ക് ഷിഫ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ മൊത്തം വരുമാനത്തിന്റെ 45 ശതമാനം ഭക്ഷ്യ വിതരണ പ്ലാറ്റ് ഫോമുകളില്‍ നിന്നാണ് ലഭിയ്ക്കുന്നതെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളിലെ  തൊഴിലാളികളുടെ, പ്രത്യേകിച്ച് അവരുടെ തൊഴിലിന്റെ മിശ്രസ്വഭാവം കണക്കിലെടുത്ത്,  സാമൂഹ്യ സുരക്ഷാ പിന്തുണ വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

read more….പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സ് പുറത്തിറക്കി -കാര്‍ഡ് പെയ്‌മെന്റ് സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൗണ്ട് ബോക്‌സ്

എന്‍സിഎഇആര്‍ വിപുലമായി നടത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ഗവേഷണ പരിപാടിയുടെ ആദ്യത്തേതാണ് ഈ റിപ്പോര്‍ട്ട്. ഇതിനായി ഇവര്‍ ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുത്തു. 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 28 നഗരങ്ങളിലായി ഒരു കമ്പനിയില്‍ നിന്നുള്ള 924 ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോം തൊഴിലാളികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. നിലവില്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നവരും വിട്ടുപോയവരും 11 മണിക്കൂര്‍ നീണ്ട ഷിഫ്റ്റില്‍,  അഞ്ച് മണിക്കൂറില്‍ കുറഞ്ഞ ഷിഫ്റ്റില്‍,  വാരാന്ത്യങ്ങളില്‍ മാത്രം,  പ്രത്യേക ദിവസങ്ങള്‍ മാത്രം എന്നിങ്ങനെ പല സമയത്ത്, പല ഷിഫ്റ്റുകളില്‍ ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രോസസ് ആണ് സര്‍വേയ്ക്കുള്ള ധനസഹായം ലഭ്യമാക്കിയത്.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

‘ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങളാല്‍ സവിശേഷമായ ഈ കാലഘട്ടത്തില്‍, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തല്‍ നയരൂപീകരണത്തിനും നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ആഗോള തലത്തില്‍ വികസിക്കുന്ന മേഖലയായതിനാല്‍ ഈ പഠനം നിലവിലുള്ള നയങ്ങളെയും പുതിയ നയ രൂപീകരണത്തെയും സമ്പുഷ്ടമാക്കും’ .ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോം തൊഴിലാളികളെക്കുറിച്ചുള്ള സുപ്രധാനമായ പഠനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്‍സിഎഇആര്‍ പ്രൊഫസര്‍ ഡോ ബോര്‍നാലി ഭണ്ഡാരി അഭിപ്രായപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies