യൂറോപ്യന്‍ യൂണിയന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ നീക്കം

google news
europen union

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള നീക്കം സജീവമായി. അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തന്നെ പരസ്യ പ്രഖ്യാപനം നടത്തി.

മുപ്പതിലധികം അംഗളിലേക്ക് വളരാന്‍ സാധിക്കണമെന്നാണ് ഉര്‍സുല അഭിപ്രായപ്പെട്ടത്. യുക്രെയ്ന്‍, മോള്‍ഡോവ, പശ്ചിമ ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവരെയും യൂണിയനിലേക്കു പരിഗണിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

also read.. ഒരു മാസത്തിനിടെ കണ്ടെത്തിയത് 31,517 ഗതാഗതനിയമ ലംഘനങ്ങൾ; അറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി

നിലവില്‍ 27 അംഗങ്ങളാണ് യൂണിയനിലുള്ളത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉര്‍സുല സമ്മതിച്ചു.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം