ന്യൂയോര്‍ക്ക്: ട്വിറ്റര്‍ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോണ്‍ മസ്ക്. ഫോണ്‍ നമ്പര്‍ ഇല്ലാതെ ഫോണ്‍ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
also read.. മരണത്തിനു ശേഷം ജീവിതമുണ്ട്: യുഎസ് ഡോക്ടര്‍
ഓഡിയോ, വീഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക് ഡിവൈസുകളിലെല്ലാം ഇതു പ്രവര്‍ത്തിക്കുമെന്നും മസ്ക് പറയുന്നു.
ആഗോള അഡ്രസ് ബുക്ക് എന്ന നിലയില്‍ എക്സിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8